Local News

ഇരിട്ടി : നിർധരോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്ന ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ കനിവ് ഡയാലിസ് യൂണിറ്റിന് വിദ്യാർഥികളുടെ കൈത്താങ്ങ്. ആറളം ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരുമാണ്...

മട്ടന്നൂർ : പ്രവർത്തനം തുടങ്ങി അഞ്ചുവർഷം തികയുമ്പോഴും പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. 2018 ഡിസംബർ ഒൻപതിനാണ് ഉദ്ഘാടനം ചെയ്തത്. കോവിഡാണ് വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക്...

കൊട്ടിയൂർ : ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ കൊട്ടിയൂർ വന്യജീവി സങ്കേതത്തിനു സമീപം വീട്ടുവളപ്പിൽ ചാരായ നിർമ്മാണം...

ത​ല​ശ്ശേ​രി: ഓ​ട്ട​ൻ​തു​ള്ള​ൽ ആ​ശാ​ൻ കു​ട്ട​മ​ത്ത് ജ​നാ​ർ​ദ​ന​ന് വ​യ​സ്സ് എ​ഴു​പ​ത്ത​ഞ്ചാ​യി. പ​ക്ഷേ, വി​ശ്ര​മ​മി​ല്ലാ​തെ അ​ദ്ദേ​ഹം ക​ലോ​ത്സ​വ ന​ഗ​രി​ക​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​വു​ക​യാ​ണ്. കു​ട്ടി​ക​ളെ ഓ​ട്ട​ൻതു​ള്ള​ൽ പ​രി​ശീ​ലി​പ്പി​ക്കാ​നും ച​മ​​യി​ക്കാ​നും അ​ദ്ദേ​ഹ​ത്തോ​ളം പ​രി​ച​യ...

പേരാവൂർ: സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി. പേരാവൂർ ബ്ലോക്ക് പരിധിയിലെ മാനേജ്‌മെന്റ് സ്‌കൂൾ അധ്യാപകനെതിരെ ഇത് സംബന്ധിച്ച് ചൈൽഡ് ലൈനിൽ പരാതി നല്കി. പേരാവൂർ...

മട്ടന്നൂർ: വിദേശത്തേക്ക് കടന്ന മയക്കുമരുന്ന് കേസിലെ പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. കാസർകോട് കോട്ടിക്കുളം സ്വദേശി മുഹമ്മദ് നദീറി (30)നെയാണ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ്...

ഇരിട്ടി: കർണാടകയിൽ  ഇരിട്ടി സ്വദേശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഷിമോഗ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇരിട്ടി വെളിമാനം സ്വദേശി വലിയ പറമ്പിലാണ് (44) കർണാടകയിലെ തൊഴിൽ സ്ഥലത്ത് കൊല്ലപ്പെട്ടത്. ...

പേരാവൂർ : അവഗണനയുടെ നേർക്കാഴ്ചയാവുകയാണ് പേരാവൂരിലെ അഗ്നിരക്ഷാനിലയം. കണ്ണൂർ-വയനാട് ജില്ലാ അതിർത്തിയിലെ ഏക അഗ്നിരക്ഷാനിലയമാണ് സർക്കാരിന്റെ അലംഭാവം കാരണം ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടത്തിൽ ഞെരുങ്ങിയൊതുങ്ങി പ്രവർത്തിക്കുന്നത്. 2008-ൽ...

കോളയാട് : കൊമ്മേരി കറ്റ്യാടിൽ റവന്യു പുറമ്പോക്ക് ഭൂമിയിൽ വ്യക്തി നടത്തിയ കയ്യേറ്റം അധികൃതർ ഒഴിപ്പിച്ചു. തൂണേരി പദ്മനാഭൻ നടത്തിയ 0.0607 ഹെക്ടർ സ്ഥലത്തെ കയ്യേറ്റമാണ് തലശ്ശേരി...

പാനൂർ: ഫ്യൂസ് ഊരാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് നേരെ കൈയേറ്റം. പാറാട്ടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ പി. കുഞ്ഞുമോനാണ് അതിക്രമത്തിനിരയായത്. സംഭവത്തിൽ വിളക്കോട്ടൂർ സ്വദേശിയായ ചാമോളയിൽ ബാബു (48) വിനെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!