മാഹി: ദേശീയ പാതയിൽ മാഹി സ്പോർട്സ് ക്ലബ് വായനശാലക്ക് സമീപത്ത് പ്രവർത്തിച്ചുവന്നിരുന്ന റോയൽ ട്രാവൻകൂർ നിധി എന്ന പേരിലറിയപ്പെടുന്ന ധനകാര്യ സ്ഥാപനം പൂട്ടി മാനേജ്മെന്റ് സ്ഥലം വിട്ടിട്ട്...
Local News
പാനൂർ: ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷൻ പത്തിലെ ഉപതെരഞ്ഞെടുപ്പിൽ പോളിങ് സ്‌റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഡിസംബർ 11, 12 തീയതികളിൽ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ചൊക്ലി...
കൂത്തുപറമ്പ് : പൊട്ടിയടർന്ന് കുണ്ടുംകുഴിയുമായ റോഡ് നഗരഹൃദയത്തിലെ യാത്രക്കാർക്ക് ദുരിതമാകുന്നു.ചെറുവാഹനങ്ങൾ ആശ്രയിക്കുന്ന പൊലീസ് സ്റ്റേഷൻ റോഡാണ് ഏറെ പരിതാപകരമായ അവസ്ഥയിലുള്ളത്. തൊക്കിലങ്ങാടി ഭാഗത്തു നിന്ന് വരുന്ന ചെറുവാഹനങ്ങൾ...
ആറളം : ആറളം ജുമാ മസ്ജിദിന് നേരേ സാമൂഹ്യ വിരുദ്ധ അക്രമം. പള്ളി നവീകരണവുമായി ബന്ധപ്പെട്ട് പള്ളി മുറ്റത്ത് സ്ഥാപിച്ച ബോർഡും പള്ളിയിൽ സ്ഥാപിച്ച ഭാരവാഹികളുടെ പേരടങ്ങുന്ന...
ഇരിട്ടി : വയൽപ്പണിക്ക് ആളില്ലാത്തതിനാൽ തരിശിട്ട പായത്തെ വയലേലകളിൽ ഇപ്പോൾ മുഴങ്ങുന്നത് ബംഗാളി നാട്ടിപ്പാട്ടിന്റെ ഈണം. പാടത്തെ ചെളിപുരളാൻ നാട്ടിൽ ആളെ കിട്ടാഞ്ഞതോടെ ബംഗാളികളെ ഇറക്കിയാണ് ഇക്കുറി...
മട്ടന്നൂർ : മട്ടന്നൂർ-മണ്ണൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ റോഡിന്റെ നീവകരണം നിലച്ചിട്ട് ഒരുമാസം കഴിഞ്ഞു. ഡിസംബറോടെ പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയ പണിയാണ് എങ്ങുമെത്താതെ നിലച്ചത്. കരാറുകാർ...
ഇരിട്ടി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗ ആക്രമണങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനായി മലയോരത്തെ അഞ്ച് പഞ്ചായത്തുകളിലെ വനാതിർത്തിയിൽ 55.5 കിലോമീറ്ററിൽ സോളാർവേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ...
പേരാവൂർ: വിദ്യാർത്ഥിനിയുടെ കൈവിരൽ തല്ലിയൊടിക്കുകയും നിരവധി വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്ത അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ പേരാവൂർ ഏരിയാ കമ്മിറ്റി രംഗത്ത്.പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹൈസ്കൂൾ അധ്യാപകൻ ബൈജു...
പേരാവൂർ: നിടുമ്പൊയിൽ റോഡിൽ ദീമാസ് ബേക്‌സ് , ഹോട്ട് ആൻഡ് കൂൾ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി സംഘടന പ്രതിനിധികളായ കെ.എം.ബഷീർ,...
മട്ടന്നൂർ : പഴശ്ശി സ്മൃതിമന്ദിരം നവീകരിക്കുന്ന പ്രവൃത്തി ഉടൻ തുടങ്ങും. പഴശ്ശി സ്മൃതിമന്ദിരം ചരിത്രഗവേഷണകേന്ദ്രമാക്കി മാറ്റുന്നതിനാണ് പദ്ധതി. കിഫ്ബിയിൽനിന്ന് 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ...
