പേരാവൂർ: മണത്തണ-പേരാവൂർ യു.പി (എം.പി.യു.പി) സ്‌കൂൾ നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം പി.സന്തോഷ്‌കുമാർ എം.പി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.ടി.മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ചലചിത്ര നടനും നിർമാതാവുമായ...
Local News
പേരാവൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതിന്റെ പേരിൽ എക്‌സൈസ് കേസെടുത്ത പെരുമ്പുന്ന ജംഗ്ഷനിലെ വ്യാപാര സ്ഥാപനം അടച്ചുപൂട്ടാൻ പേരാവൂർ പഞ്ചായത്ത് നോട്ടീസ് നല്കി.പെരുമ്പുന്ന ജംഗ്ഷനിലെ നാസിൽ...
മാലൂർ: ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു. കാഞ്ഞിലേരിയിലെ സ്നേഹതീരം വീട്ടിൽ പള്ളിപ്രവൻ സജീവനാണ് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് തലശ്ശേരി കോ.ഓപ്പറേറ്റീവ്...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചെന്നൈ വേനൽക്കാല ഷെഡ്യൂളിൽ ഇൻഡിഗോ എയർലൈൻസ് ബുക്കിങ് തുടങ്ങി. മാർച്ച് 31 മുതലുള്ള പ്രതിദിന വിമാന സർവീസ് ബുക്കിങ്ങാണ് തുടങ്ങിയത്. ബുക്കിങ് തുടങ്ങിയതോടെ...
പേരാവൂർ: തൊണ്ടിയിൽ നിർമാണത്തിലിരിക്കുന്ന സ്വകാര്യ കമ്പനിയുടെ കെട്ടിടത്തിനുള്ളിൽ നിന്ന് ലക്ഷങ്ങളുടെ നിർമാണ സാമഗ്രികൾ മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായാണ് മോഷണം. വയറിംഗിനും പ്ലംബിംഗിനും ഡോർ ഫിറ്റിങ്ങിനുമെത്തിച്ച സാമഗ്രികൾ...
ഇരിട്ടി:ആറളം ഫാമില്‍ നിന്നും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കാട്ടാനകളെ തുരത്തുന്നതിനാലും ആറളം ഫാമില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാലും കുട്ടികളുടെ സുരക്ഷ പരിഗണിച്ച് ആറളം ഫാം സ്‌കൂളില്‍ പത്താം...
പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം ബുധൻ മുതൽ ശനിവരെ (മാർച്ച് 6,7,8,9) നടക്കും.ബുധനാഴ്ച രാവിലെ പ്രതിഷ്ടാ ദിനം,പൈങ്കുറ്റി,ശക്തിപൂജ. വ്യാഴാഴ്ച വൈകിട്ട് നാലിന് മാതൃസമിതിയുടെ നേതൃത്വത്തിൽ കലവറ...
പേരാവൂര്‍: തുണ്ടിയില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവം മാര്‍ച്ച് 20,21,22 തീയതികളില്‍ നടക്കും.20 ന് വൈകുന്നേരം 3.30 ന് കലവറ നിറക്കല്‍ ഘോഷയാത്ര,തിരുവായുധമെഴുന്നള്ളത്ത്,കുഴിയടുപ്പില്‍ തീക്കൂട്ടല്‍. 21...
മട്ടന്നൂർ: വിൽപ്പനക്കായി സൂക്ഷിച്ച പതിനഞ്ച് കുപ്പി മാഹി മദ്യവുമായി അയ്യല്ലൂർ വിനോഭാവ കൈത്തറി നഗർ സ്വദേശി എ. സുനിൽകുമാറിനെ (43) എക്സൈസ് പിടികൂടി. മട്ടന്നൂർ എക്സൈസ് റെയിഞ്ച്...
ഇരിക്കൂർ : അതിദാരിദ്ര്യ വിമുക്ത പഞ്ചായത്തായും സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കിയ പഞ്ചായത്തായും മലപ്പട്ടത്തെ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് മലപ്പട്ടം പഞ്ചായത്തിൽ ഉൾപ്പെട്ടിട്ടുള്ള 12 പേർക്കായി വിവിധ...
