Local News

പേരാവൂർ: എൻ.ഡി.എ കണ്ണൂർ ലോക്‌സഭാ സ്ഥാനാർഥി സി. രഘുനാഥ് പേരാവൂർ നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് വോട്ടഭ്യർഥിച്ചു. ആതുര ശുശ്രൂഷാ രംഗത്തെ...

ത​ല​ശ്ശേ​രി: പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട വ​ട​ക്കെ മ​ല​ബാ​റി​ന്റെ കാ​ത്തി​രി​പ്പ്‌ അ​വ​സാ​നി​പ്പി​ച്ച് ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ്‌ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ച്‌ ദി​വ​സ​ത്തെ...

ഇ​രി​ട്ടി: ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്റെ പൂ​ട്ടി​യി​ട്ട എ​ക്‌​സ്‌​ചേ​ഞ്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജി​ല്ല​യി​ൽ വ​ൻ മോ​ഷ​ണം. വി​ല​പി​ടി​പ്പു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം മോ​ഷ​ണം പോ​യി. ഇ​രി​ട്ടി, ആ​ല​ക്കോ​ട് മേ​ഖ​ല​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ഇ​രി​ട്ടി...

തലശേരി: നഗരസഭ കാർണിവലിനോടനുബന്ധിച്ച് കടൽപ്പാലം പരിസരത്ത് നടക്കുന്ന ഫുഡ്‌ഫെസ്റ്റ് പത്തുവരെ നീട്ടി.കാർണിവലിനോടനുബന്ധിച്ച് ആരംഭിച്ച ഫുഡ് ഫെസ്റ്റിവലിന് ദിവസവും വൻ ജനത്തിരക്കാണ് . വൈകിട്ട് നാലിന് ആരംഭിച്ച് പുലർച്ചെ...

കേളകം : യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കേളകം യൂണിറ്റ് ജനറൽ ബോഡി യോഗം ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് കൊച്ചിൻ രാജൻ...

പേരാവൂർ: വനിതാ ദിനത്തിൽ വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയ വനിതാ സമിതി അംഗങ്ങൾ പെരുമ്പുന്ന മൈത്രി ഭവനിൽ അരിയും പച്ചക്കറിയും ധനസഹായവും നല്കി. വനിതാ സമിതി...

പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവത്തോടനുബന്ധിച്ച് കലവറ നിറക്കൽ ഘോഷയാത്രയും ഇളനീർ ഘോഷയാത്രയും നടത്തി.വെള്ളിയാഴ്ച രാത്രി വിവിധ വെള്ളാട്ടങ്ങളും ശനിയാഴ്ച വിവിധ തിറകളും കെട്ടിയാടും.

തലശ്ശേരി: വധശ്രമ കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം....

ത​ല​ശ്ശേ​രി: വൂ​ള​ൻ നൂ​ലി​ൽ കോ​ർ​ത്തെ​ടു​ക്കു​ന്ന വ​സ്‌​ത്ര​ങ്ങ​ളും അ​ല​ങ്കാ​ര​വ​സ്‌​തു​ക്ക​ളു​മാ​ണ് കോ​പ്പാ​ലം ഹ​സീ​ന മ​ൻ​സി​ലി​ൽ താ​ഴെ പ​ടി​ഞ്ഞോ​ത്ത് അ​ഫ്സ​ത്തി​ന്റെ ജീ​വി​തം. ഇ​രു​പ​താം വ​യ​സ്സി​ൽ ഒ​രു നേ​ര​മ്പോ​ക്കി​ന് തു​ട​ങ്ങി​യ​താ​യി​രു​ന്നു ഈ ​ക​ലാ​സ​പ​ര്യ....

കേ​ള​കം: ‘മ​ത​പ്പാ​ടു​ക​ൾ’ എ​ന്ന പു​സ്ത​കം 3000 കോ​പ്പി​ക​ൾ പി​ന്നി​ടു​മ്പോ​ൾ പു​സ്ത​ക പ്ര​സാ​ധ​ക എ​ന്ന നി​ല​യി​ൽ ലി​ജി​ന അ​ഭി​മാ​ന​ത്തോ​ടെ ഓ​ർ​ക്കു​ന്ന​ത് സ്വ​ന്തം ഇ​ഷ്ട​ങ്ങ​ളെ പി​ന്തു​ട​രാ​ൻ ഉ​റ​ച്ച തീ​രു​മാ​ന​മെ​ടു​ത്ത കോ​വി​ഡ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!