പേരാവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാവൂരിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സണ്ണി ജോസഫ് എം.എൽ.എ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ,...
Local News
പേരാവൂർ: കുനിത്തലമുക്കിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് തുക അനുവദിച്ചു. സി. പി. എം നേതാക്കളുടെ ആവശ്യാർത്ഥമാണ് മിനി മാസ്റ്റിന് ഫണ്ടനുവദിച്ചത്.
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന തലശ്ശേരി-കൊടുവള്ളി-മമ്പറം-മട്ടന്നൂർ റോഡിന്റെ അലൈൻമെന്റിൽ മാറ്റം ആവശ്യപ്പെട്ട് ഭൂവുടമകൾ. റോഡ് വിമാനത്താവള ഗേറ്റ് മുതൽ വായന്തോട് വരെ നീട്ടുന്ന ഭാഗത്ത് ഇരുവശത്തു നിന്നും...
കൂത്തുപറമ്പ് : ലൈഫ്മിഷൻ പദ്ധതിയിലൂടെ വീടെന്ന സ്വപ്നം യാഥാർഥ്യമായത് 101 കുടുംബങ്ങൾക്ക്. മാങ്ങാട്ടിടം പഞ്ചായത്തിൽ 37 കുടുംബങ്ങൾക്കും പാട്യത്ത് 31-ഉം കുന്നോത്തുപറമ്പിൽ 33-ഉം വീടുകളുടെ താക്കോലുകളാണ് തിങ്കളാഴ്ച...
കൂത്തുപറമ്പ്:ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് കൂത്തുപറമ്പ് നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ പിക്സ് മാക്സ് ഡിജിറ്റൽ പ്രിൻ്റിങ്ങ് എന്ന സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി. നിയമപ്രകാരമുള്ള വിവരങ്ങൾ...
ഇരിട്ടി: നഗരസഭയേയും മുഴക്കുന്ന് പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അത്തി - ഊവ്വാപ്പള്ളി റോഡ് കയ്യേറി മതില്‍ നിർമിക്കുന്നതായി പരാതി. റോഡിന്‍റെ ടാറിംഗ് നടത്തിയ ഭാഗത്തു നിന്നും ഒരുമീറ്റർ...
പേരാവൂർ : വിശ്വകർമ സർവീസ് സൊസൈറ്റി ഇരിട്ടി താലുക്ക് യുനിയൻ കൺവെൻഷനും തിരഞ്ഞെടുപ്പും പേരാവൂരിൽ നടന്നു. ജില്ലാ പ്രസിഡന്റ് വി.പി. സോമൻ ഉദ്ഘാടനം ചെയ്തു. എം.കെ. മണി...
പേരാവൂർ: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് എൻ.എച്ച്.എം. എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക് തുടങ്ങി. ദിവസവും രണ്ട് മണിക്കൂർ ഒ.പി സേവനങ്ങൾ ബഹിഷ്‌കരിച്ചാണ് പണിമുടക്ക്. പണിമുടക്ക് വെള്ളിയാഴ്ച...
കാക്കയങ്ങാട്:മുഴക്കുന്ന് ഗുണ്ഡിക ശ്രീ മഹാദേവി ക്ഷേത്രം തിറയുത്സവം മാര്‍ച്ച് 24,25,26 തീയതികളില്‍ നടക്കും.24 ന് വൈകുന്നേരം 5 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര,7 മണിക്ക് സാംസ്‌കാരിക പ്രഭാഷണം,വിവിധ...
കൊട്ടിയൂർ:ജനവാസമേഖലയിൽ നാട്ടുകാർ തുടർച്ചയായി കടുവയെ കാണാൻ തുടങ്ങിയതോടെ സ്ഥിരീകരണത്തിനായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. മന്ദംചേരിയിലാണ് നിരീക്ഷണത്തിനായി ഒരു ക്യാമറ സ്ഥാപിച്ചത്. കടുവയാണെന്ന് സ്ഥിരീകരണമുണ്ടായാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും...
