കൊട്ടിയൂർ: വൈശാഖോത്സവത്തിലെ മകം കലം വരവ് വ്യാഴാഴ്ച നടക്കും. മുഴക്കുന്നിലെ നല്ലൂരിൽ നിന്നും കൊട്ടിയൂരിലെ പൂജകൾക്കുള്ള കലങ്ങളുമായി കുലാല സ്ഥാനികനായ നല്ലൂരാനും സംഘവും വ്യാഴാഴ്ച ഉച്ചക്ക് മുമ്പ്...
Local News
പേരാവൂർ : നിടുംപൊയിൽ-തലശേരി റോഡിലും നെടുംപൊയിൽ കൊട്ടിയൂർ, പേരാവൂർ റോഡിലും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി ഉണങ്ങിയ മരങ്ങളും മുളങ്കാടുകളും. കോളയാട് മുതൽ ഈരായിക്കൊല്ലി വരെയുള്ള ഭാഗങ്ങളിൽ ഒട്ടേറെ...
കൊട്ടിയൂർ: പ്രതിവർഷം വർധിച്ചു വരുന്ന തീർത്ഥാടക ബാഹുല്യം കണക്കിലെടുത്ത് കൊട്ടിയൂരിൽ സമാന്തര പാതകളും മേൽപ്പാലങ്ങളും തലശ്ശേരി-കൊട്ടിയൂർ- മൈസൂർ റെയിൽവേയും അടിയന്തരാവശ്യമാണെന്ന് കേരള ആധ്യാത്മിക പ്രഭാഷക സമിതി ആവശ്യപ്പെട്ടു....
കൊട്ടിയൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സുരേഷ് ഗോപി അക്കരെ സന്നിധിയിൽ ദർശനം നടത്തിയത്. കൊട്ടിയൂരിൽ വൻ ഭക്തജനാവലിയാണ്...
പേരാവൂർ: അന്തരിച്ച മുൻ ബി.ജെ.പി ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറി പി.പി. മുകുന്ദന്റെ വീട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. മുകുന്ദന്റെ സഹോദരൻ ഗണേശൻ മാസ്റ്റർ, സഹോദര...
പേരാവൂർ : പേരാവൂർ പഞ്ചായത്തിന്റേയും പി.ഡബ്ല്യു.ഡിയുടേയും അനാസ്ഥക്കെതിരെ മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി ധർണ്ണ സമരം നടത്തി. റോഡുകളുടെ ശോചനീയാവസ്ഥക്കെതിരേയും റോഡുകൾക്കിരുവശവുമുള്ള അപകട ഭീഷണിയായ മരങ്ങൾ...
കണ്ണവം : വനം വകുപ്പിന്റെ കണ്ണവം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, തേക്കിതര തടികള്‍ എന്നിവയുടെ ലേലം ജൂണ്‍ 19ന് നടക്കും. കണ്ണവം റേഞ്ച് 1957, 1959,...
തലശ്ശേരി-മാഹി ബൈപ്പാസില്‍ ടോള്‍ ദേശീയപാത അതോറിറ്റി കൂട്ടി. കാര്‍, ജീപ്പ്, വാന്‍, എല്‍.എം.വി. വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്കുള്ള തുക 65-ല്‍ നിന്ന് 75 രൂപയാക്കി. ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് 100-ല്‍...
കോളയാട്: പെരുവ പാറക്കുണ്ട് ട്രൈബൽ കോളനിയിലെ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. തെനിയാടൻ കുമ്പ , ടി.ജയൻ എന്നിവരുടെ കൃഷിയിടത്തിൽ തിങ്കളാഴ്ച രാത്രിയിലാണ് കാട്ടാനയിറങ്ങിയത്. മൂന്ന്...
പേരാവൂർ: കേരള കോൺഗ്രസ് (ബി) കണ്ണൂർ ജില്ലാ പ്രസിഡന്റായി എസ്.എം.കെ.മുഹമ്മദലിയെ ചെയർമാൻ കെ.ബി.ഗണേഷ്‌കുമാർ നോമിനേറ്റ് ചെയ്തു.പേരാവൂർ സ്വദേശിയാണ്.
