Local News

പേരാവൂർ: മുരിങ്ങോടിയിൽ വ്യാപാരിയെ മൂന്നംഗ സംഘം കടയിൽ കയറി മർദ്ദിച്ചു. സെൻട്രൽ മുരിങ്ങോടിയിലെ കെ.എം.സ്റ്റോഴ്‌സ് ഉടമ കളത്തിൻ പ്രതാപനാണ്(52) മർദ്ദനമേറ്റത്. പ്രതാപനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സഹോദരൻ...

മട്ടന്നൂർ : പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ ബിരുദാനന്തര ബിരുദ തലത്തിൽ (കൊമേഴ്‌സ്, കണക്ക്) കമ്യൂണിറ്റി, സ്പോർട്‌സ് ക്വാട്ട എന്നിവയിൽ പ്രവേശനം നടത്തുന്നു. യോഗ്യരായവർ കണ്ണൂർ സർവകലാശാല ഓൺലൈൻ അപേക്ഷ...

പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പുതുശേരി സ്റ്റാൻഡ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് ടി.വിജയൻ ഉദ്ഘാടനം...

പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂര്‍,കേളകം പഞ്ചായത്തിലെ കുണ്ടേരി,ശാന്തിഗിരി,പേരാവൂര്‍ പഞ്ചായത്തിലെ പെരുമ്പുന്ന,കടമ്പം, കണിച്ചാര്‍ പഞ്ചായത്തിലെ മലയാമ്പടി, കൊളക്കാട് തുടങ്ങിയ മാതൃകാ വയോജന വിശ്രമ കേന്ദ്രങ്ങളിലേക്ക്...

ഇരിട്ടി: ഇരിട്ടി നഗരസഭ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങളും കടകളിൽ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളും പിടികൂടി. നടുവനാടുള്ള...

കൊട്ടിയൂർ: ആനകളും സ്ത്രീകളും വിശേഷ വാദ്യക്കാരും അക്കരെ കൊട്ടിയൂരിൽ നിന്ന് മടങ്ങി. ഇനി ഗൂഢ പൂജകളുടെ നാളുകൾ. വ്യാഴാഴ്ച ഉച്ച ശീവേലിയോടെയാണ് അക്കരെ കൊട്ടിയൂരിൽ നിന്ന് സ്ത്രീകൾ...

കൂത്തുപറമ്പ് : താലൂക്ക് ആസ്പത്രിയുടെ പുതിയ കെട്ടിടം പ്രവർത്തന സജ്ജമാക്കാൻ നടപടി തുടങ്ങിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഗവ.താലൂക്ക് ആസ്പത്രിയിൽ 12 നിലകളിൽ...

മാഹി: തലശ്ശേരി– മാഹി ബൈപാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിലെ ആശങ്ക അകലുന്നില്ല. ദിവസവും രണ്ടോ അതിൽ കൂടുതലോ അപകടങ്ങൾ ഇപ്പോഴും നടക്കുന്നു എന്നത് നാട്ടുകാർക്ക് ഭീതി...

കൊട്ടിയൂർ: മാതൃഭൂമി എം.ഡി. എം.വി.ശ്രേയാംസ് കുമാർ കൊട്ടിയൂരിൽ ദർശനം നടത്തി. വ്യാഴാഴ്ച രാവിലെ 10.30-ഓടെ എത്തിയ അദ്ദേഹത്തെ കൊട്ടിയൂർ ദേവസ്വം എക്‌സികുട്ടീവ് ഓഫീസർ കെ.ഗോകുൽ, പെരുമാൾ സേവാസംഘം...

കൂട്ടുപുഴ: മാരുതി ആൾട്ടോ കാറിൽ കടത്തി കൊണ്ടുവന്ന 32.5 ഗ്രാം മെത്താംഫിറ്റമിനുമായി മാട്ടൂൽ സ്വദേശി പി.പി. അഹമ്മദ് അലിയെ (29) എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖും പാർട്ടിയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!