Local News

കൊട്ടിയൂർ: തലക്കാണി ഗവ.യു.പി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോർ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന...

കേളകം: എം.ഡി.എം.എയുമായി കേളകം സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ. കേളകം ചെങ്ങോത്തെ കുന്നപ്പള്ളിയിൽ സജിൻ ജെയിംസ് (24), പൊയ്യമലയിലെ ആൽബിൻ ബിനോയ് (24) എന്നിവരാണ് അറസ്റ്റിലായത്. സജിൻ...

പേരാവൂർ: മാപ്പത്തോൺ മാപ്പുകളുടെ പ്രദർശനവും ശില്പശാലയും പഞ്ചായത്തിൽ നടന്നു.പ്രസിഡന്റ് പി .പി .വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. ലത കാണി പദ്ധതിയും നിഷാദ്...

കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന വ്യാഴാഴ്ച നടന്നു. ഇനി ചതുശ്ശതങ്ങൾ ആരംഭിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധനാസദ്യയും നടത്തി. മണിത്തറയിലെ...

പേരാവൂർ : കുനിത്തല ശ്രീനാരായണ ഗുരു മഠം എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, യു.എസ്.എസ് ഉന്നത വിജയികളെ അനുമോദിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു....

മട്ടന്നൂർ: ഉരുവച്ചാലിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ബസ് ഡ്രൈവറായ തളിപ്പറമ്പ് സ്വദേശി ദിനേശാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാൽ...

തലശ്ശേരി : തലശ്ശേരി-മാഹി ബൈപ്പാസിൽ ഒരാഴ്ചയ്ക്കിടെ നടന്ന മൂന്ന് അപകടങ്ങളിൽ മൂന്ന് മരണം. നിർത്തിയിട്ട വാഹനത്തിലിടിച്ചാണ് രണ്ട് അപകടങ്ങൾ‌. ഇതിൽ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ...

കേളകം :കേളകം ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക് . അടക്കാത്തോട് ഭാഗത്ത്‌ നിന്നു വന്ന കാറും കൊട്ടിയൂർ ഭഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ്...

ഇരിട്ടി : കീഴൂർകുന്നിലും കീഴൂരിലും ഒരേസമയമുണ്ടായ രണ്ട് ഇരുചക്ര വാഹനാപകടങ്ങളിൽ ഒരു വിദ്യാർത്ഥി മരണപ്പെട്ടു. മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ഇരിട്ടി കോറമുക്കിലെ മുഹമ്മദ്‌ റസിൻ ആണ് മരണപ്പെട്ടത്....

കൊട്ടിയൂർ : കൊട്ടിയൂരില്‍ വൈശാശാഖോത്സവത്തിലെ നാല് ആരാധനാ പൂജകളില്‍ അവസാനത്തേതായ രോഹിണി ആരാധന വ്യാഴാഴ്ച നടക്കും. ആരാധനാ പൂജയുടെ ഭാഗമായി പൊന്നിൻ ശീവേലി, ആരാധനാ സദ്യ, പാലമൃത് അഭിഷേകം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!