Local News

ഇരിട്ടി: കരിക്കോട്ടക്കരി വലിയപറമ്പുകരി സ്വദേശി വാക്കേതുരുത്തേൽ റോമി (44) ആണ് മരിച്ചത്.ഇരിട്ടി തവക്കൽ കോംപ്ലക്‌സിലെ കെട്ടിടത്തിന് മുകളിൽ നിന്നാണ് റൂഫ് പ്രവർത്തിയുടെ ഭാഗമായി വെൽഡിങ്ങിനായി അളവെടുക്കുന്നതിനിടയിൽ താഴേക്ക്...

മാ​ഹി: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 100 നാ​ൾ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ സ്ഥി​ര​മാ​യ മാ​ഹി ബൈ​പാ​സി​ലെ ഈ​സ്റ്റ് പ​ള്ളൂ​ർ സി​ഗ്ന​ലി​ന് മു​ന്നി​ൽ അ​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു. ഏ​റെ പ​രാ​തി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് സി​ഗ്ന​ൽ പോ​യ​ൻ​റ്...

കേ​ള​കം: ആ​റ​ളം ഫാ​മി​ന്‍റെ കൃ​ഷി​യി​ലെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ ഊ​ർ​ജി​ത ന​ട​പ​ടി​ക​ളു​മാ​യി ഫാം ​മാ​നേ​ജ്മെ​ൻ്റ്. ജോ​ലി ചെ​യ്താ​ൽ ശ​മ്പ​ളം ല​ഭി​ക്കു​മോ​യെ​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക​ക്ക് ശു​ഭ​പ്ര​തീ​ക്ഷ ന​ൽ​കി​യാ​ണ് പു​തി​യ നീ​ക്ക​ങ്ങ​ൾ....

കൂത്തുപറമ്പ്: ടൗണിൽ ഗതാഗതക്കുരുക്ക് പതിവായി. ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള നിരവധി വാഹനങ്ങളും കടന്നുപോകുന്നത് കൂത്തുപറമ്പ് വഴിയാണ്. കൂടാതെ സ്‌കൂൾ തുറന്നതോടെ...

പാനൂർ: പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം നടത്തിയ കേസിൽ രണ്ടു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. പാനൂർ സി.ഐ പ്രദീപ് കുമാറാണ് തെക്കേ പാനൂർ പുത്തൻപീടികയിൽ...

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഹജ് എംബാർക്കേഷൻ പോയിന്റിൽ നിന്ന് ഇതുവരെ 3 സർവീസുകളിലായി ഹജ് തീർഥാടനത്തിന് പുറപ്പെട്ടത് 1083 പേർ. സ്ത്രീകൾ മാത്രം യാത്രക്കാരായ ആദ്യ...

ഇരിട്ടി : പഴശ്ശി ജലസംഭരണിയുടെ ഭാഗമായ എടക്കാനം പുഴയിൽ കാണാതായ പാനൂർ സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാനൂർ മൊകേരി പാത്തിപ്പാലം സ്വദേശി കെ.ടി. വിപിൻ(35) ൻ്റെ...

തലശ്ശേരി: നഗരമധ്യത്തിലെ റോഡുകളിൽ പ്രധാന കേന്ദ്രങ്ങളിൽ സീബ്രാലൈൻ ഇല്ല. പഴയ ബസ് സ്റ്റാൻഡിൽ എംജി റോഡിലും ദേശീയപാതയിലെ ഗുണ്ടർട്ട് റോഡിലുമായി അഞ്ചു ഹയർ സെക്കൻഡറി സ്കൂളുകളും മറ്റു...

കൂത്തുപറമ്പ് : തലശ്ശേരി - കൊട്ടിയൂർ റൂട്ടിൽ അനധികൃതമായി സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. തലശ്ശേരി - കൊട്ടിയൂർ റൂട്ടിൽ നടത്തിയ വാഹന...

ഉരുവച്ചാൽ : മാങ്ങാട്ടിടം പഞ്ചായത്തിനെയും മട്ടന്നൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന കൂളിക്കടവ് പാലത്തിന്റെ നിർമാണം പൂർത്തിയായി. അപ്രോച്ച് റോഡിന്റെ ടാറിങ് ഉൾപ്പെടെയുള്ള അവസാനഘട്ട പ്രവൃത്തികളാണ് ഇനി അവശേഷിക്കുന്നത്. 6.4...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!