ചിറ്റാരിപ്പറമ്പ് : മഴയത്ത് ചോർന്നൊലിക്കുന്ന വാടകക്കെട്ടിടത്തിലെ സ്ഥലപരിമിതിക്കുള്ളിൽ നിന്ന് കണ്ണവം പോലീസ് സ്റ്റേഷന് മോചനം. സ്മാർട്ട് കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ് കണ്ണവം പോലീസ് സ്റ്റേഷൻ. നിർമാണപ്രവൃത്തി അന്തിമഘട്ടത്തിലാണ്....
Local News
പേരാവൂർ: പഞ്ചായത്ത് ഹരിത കർമസേനയുടെ വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു . അഭിമുഖം ചൊവ്വാഴ്ച രാവിലെ 11ന്. വിശദവിവരങ്ങൾക്ക് ഫോൺ. 0490 2444 435, 9496049164.
പേരാവൂർ: കഞ്ചാവ് കൈവശം വച്ച കേളകം പൂവത്തിൻ ചോല സ്വദേശി പി.പി. എൽദോയെ (52) പേരാവൂർ എക്‌സൈസ് പിടികൂടി. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. പദ്മരാജനും സംഘവുമാണ് പേരാവൂർ ടൗണിൽ...
കോളയാട് : ചങ്ങലഗേറ്റ് മുതൽ ചെമ്പുക്കാവ് വരെ തെരുവ് വിളക്കുകൾ പ്രവർത്തന സജ്ജമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന രഹിതമാണ്. വന്യമൃഗ ശല്യം...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും തിങ്കളാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് റോബിൻസ് ഹാളിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി...
പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കൺവെൻഷൻ ഞായറാഴ്ച രാവിലെ പത്ത് മുതൽ രാജധാനി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.സഹദേവൻ ഉദ്ഘാടനം ചെയ്യും. വ്യാപാരി...
ഇരിട്ടി : ഇരിട്ടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ പ്രര്‍ത്തിക്കുന്ന ഇരിട്ടി, വയത്തൂര്‍, വെളിമാനം പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക് കുക്ക്, വാച്ച് വുമണ്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു....
പേരാവൂർ: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി "ചേതന യോഗ" പേരാവൂർ ഏരിയ കമ്മറ്റി യോഗ ദിനാചരണവും യോഗ പ്രദർശനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം...
പേരാവൂർ : അംഗപരിമിതർക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷത...
പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ താംബൂല പ്രശ്‌നം ചൊവ്വാഴ്ചനടക്കും. സുധീഷ് കീഴൂർ, പ്രജിത്ത് വള്ള്യായി എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 9.30നാണ് താംബൂല പ്രശ്‌നം നടക്കുക.
