Local News

പേരാവൂർ: ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾക്ക് സ്ഥാന മാറ്റം. നിലവിലെ സെക്രട്ടറിയും പാർട്ടി പേരാവൂർ ഏരിയാ കമ്മിറ്റിയംഗവുമായ എം.എസ്.അമൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് ഭാരവാഹികളുടെ സ്ഥാനമാറ്റം....

തലശ്ശേരി: കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാക്കുന്നതിന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ ചേംബറിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥ തലയോഗത്തിൽ തീരുമാനം. റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പുരോഗതി...

ആറളം: പുനരധിവാസ മേഖലയിൽ കൈവശരേഖ അനുവദിച്ചിട്ടും ഭൂമിയിൽ താമസിക്കാത്തവരുടെ കൈവശരേഖ റദ്ദ് ചെയ്യുന്നതിനായി സർക്കാർ ഉത്തരവായി. താമസമാക്കത്തക്കവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിൽ വ്യക്തമായ മറുപടി നൽകാത്ത...

ഇരിട്ടി: മഴപെയ്താൽ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡിൽ ഇതിനു പരിഹാരം കാണാൻ റോഡരികിൽ കുളംകുത്തി പൊതുമരാമത്ത് വകുപ്പ്. ഇരിട്ടി - പേരാവൂർ റോഡിൽ ഊവ്വാപ്പള്ളിയിലാണ് പൊതുമരാമത്തു വകുപ്പിന്റെ...

പേരാവൂർ: മണത്തണ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി....

കണിച്ചാർ: ബി.ജെ.പി കണിച്ചാർ പഞ്ചായത്ത് കമ്മറ്റി ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി. കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് ശ്രീകുമാർ കൂടത്തിൽ...

പേരാവൂർ : ജില്ലാ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ വി.എം. ജിഷോർ (കൊട്ടിയൂർ) ജേതാവായി. അജീഷ് ആന്റണി (അങ്ങാടിക്കടവ്), കാർത്തിക് രാജ് (പയ്യന്നൂർ), വി.ടി. സുനിൽകുമാർ (കണ്ണൂർ) എന്നിവർ...

മട്ടന്നൂര്‍:ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂലൈ ഒമ്പത് രാവിലെ 10 മണി മുതല്‍...

മാലൂർ : മാലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച 42 സി.സി.ടി.വി. ക്യാമറകൾ ശനിയാഴ്ച വൈകീട്ട് നാലുമുതൽ പ്രവർത്തനക്ഷമമാകും. പഞ്ചായത്ത് ഭരണസമിതിയും പോലീസും ചേർന്ന് മാലൂർ ഫോക്കസ്...

കേളകം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 21-കാരൻ അറസ്റ്റിൽ. കേളകം കണ്ടംതോടിലെ ചിങ്ങേത്ത് ലിയോ.സി.സന്തോഷിനെയാണ് (21 ) കേളകം പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!