Local News

പേരാവൂർ: പാതിരാത്രി കാറിൻ്റെ ടയർ കേടായി വഴിയിലകപ്പെട്ട കുടുംബത്തിന് സഹായവുമായി പേരാവൂർ പോലീസ്. കാസർഗോഡ് ഉദുമയിൽ നിന്ന് വയനാടിലേക്ക് പോവുകയായിരുന്ന കാർ കേളകം മഞ്ഞളാംപുറത്ത് വെള്ളിയാഴ്ച പുലർച്ചെയാണ്...

പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പേരാവൂർ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ഷഫീർ ചെക്യാട്ട് അധ്യക്ഷത...

തലശ്ശേരി : മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വിവരണ ശേഖരണം, ഡാറ്റ എന്‍ട്രി എന്നിവക്കായി സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വെയര്‍...

തലശ്ശേരി: വി.ആർ കൃഷ്ണയ്യര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം പാട്ടവ്യവസ്ഥയില്‍ മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതില്‍ അന്തിമ തീരുമാനമായി. സ്പീക്കർ എ.എൻ ഷംസീറിൻ്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ റവന്യൂ, കായിക വകുപ്പുമന്ത്രിമാരുടെ...

എ​ട​ക്കാ​ട്: ന​ടാ​ലി​ലെ നാ​ണാ​റ​ത്ത് പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​തി​വേ​ഗ​ത​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കീട്ടോ​ടെ സ്ലാ​ബി​ന്‍റെ കോ​ൺ​ക്രീ​റ്റ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. വ​ർ​ഷ​ങ്ങ​ളാ​യി അ​പ​ക​ട​നി​ല​യി​ലാ​യി​രു​ന്ന പ​ഴ​യ നാ​ണാ​റ​ത്ത് പാ​ലം മൂ​ന്ന്...

ത​ല​ശ്ശേ​രി: മു​ഴ​പ്പി​ല​ങ്ങാ​ട് -മാ​ഹി ബൈ​പാ​സി​ലേ​ക്കു​ള്ള സ​ർ​വി​സ് റോ​ഡു​ക​ൾ അ​ട​ച്ചി​ട്ട​തി​ൽ വ​ല​ഞ്ഞ് ജ​ന​ങ്ങ​ൾ. നാ​ല് മാ​സം മു​മ്പാ​ണ് ബൈ​പാ​സ് റോ​ഡ് തു​റ​ന്ന​ത്. എ​ന്നാ​ൽ ബൈ​പാ​സി​ലേ​ക്കു​ള്ള സ​ർ​വി​സ് റോ​ഡു​ക​ൾ പ​ല​യി​ട​ത്തും...

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള മഴവെള്ളം വിമാനത്താവളത്തിനു താഴെ ഭാഗത്തുള്ള പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ശക്തമായെത്തുന്ന മഴവെള്ളം കാരണം ഇതിനകം ഏറെ നാശനഷ്ടമുണ്ടായി.മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച...

തലശ്ശേരി : സ്വകാര്യആസ്പത്രിയിൽ നിന്ന് കുഞ്ഞിന്റെ മാല മോഷ്ടിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ. താഴെ ചമ്പാട്ട് വൈറ്റ് വില്ലയിൽ കെ.ആയിഷയെ (52) തലശ്ശേരി എസ്.ഐ. അഖിൽ അറസ്റ്റ്...

ഇരിക്കൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരത്തിലെ വിദ്യാർഥികൾ കേരളപാഠാവലിയിലെ അമ്മമ്മ എന്ന പാഠഭാഗം പഠിക്കുന്ന വേളയിലാണ് കുട്ടികളുടെ ആഗ്രഹം പൂർത്തീകരിച്ച് കഥാകാരൻ ക്ലാസ് മുറിയിൽ ഓൺലൈനായെത്തിയത്....

ഇരിട്ടി : ഇരിട്ടി സബ് ആർ.ടി ഓഫീസിലെ ഫിറ്റ്നസ് ടെസ്‌റ്റ് ഇനി മുതൽ ബുധൻ, വെള്ളി ദിവസങ്ങളിൽ നടക്കുമെന്ന് ജോ: റീജ്യണല്‍ ട്രാന്‍സ്പോർട്ട് ഓഫീസർ അറിയിച്ചു. ടെസ്‌റ്റിനായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!