Local News

കോളയാട് : സെയ്ന്റ് സേവിയേഴ്‌സ് യു.പി. സ്‌കൂളിന്റെ മതിൽ ഇടിഞ്ഞു വീണു. തിങ്കളാഴ്ച ഉച്ചക്കുണ്ടായ കനത്ത മഴയിലാണ് സ്‌കൂൾ മതിലിന്റെ ഒരു വശത്തെ മൂല ഇടിഞ്ഞ് റോഡിലേക്ക്...

ഉളിക്കൽ : മഴ തുടങ്ങിയാൽപ്പിന്നെ തേർമലക്കാരുടെ യാത്രാദുരിതം കൂടും. തേർമല പുഴയിൽ വെള്ളമുയർന്നാൽ മുണ്ടാനൂർ ഭാഗത്തേക്ക് കടക്കാനാകില്ല. അഞ്ചുകിലോമീറ്റർ ചുറ്റിവളഞ്ഞുവേണം കോക്കാട് കവലയിലെത്തി മലയോരഹൈവേയെ ആശ്രയിക്കാൻ. തേർമല...

മട്ടന്നൂർ : ചടച്ചിക്കുണ്ടം ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തിയ നിരവധി അബ്കാരി കേസുകളിൽ പ്രതിയായ പി.വി. രജ്ഞിത്തിനെ (43) എക്‌സൈസ് അറസ്റ്റ് ചെയ്തു. വിൽപ്പനക്ക് സൂക്ഷിച്ച ആറു...

പേരാവൂർ: ഞായറാഴ്ച ഉച്ചയോടെയുണ്ടായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. കുനിത്തലയിലെ പാമ്പാളി മാധവിയുടെ വീടിനാണ് നാശമുണ്ടായത്. ഈ സമയം മാധവി വീടിനുള്ളിൽ...

പേരാവൂർ: കാട്ടുപന്നിശല്യത്തിൽ പൊറുതിമുട്ടി മലയോരകർഷകർ. നെല്ല്, മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയ കാർഷിക വിളകൾ ഒന്നാക നശിപ്പിച്ചാണ് ഇവയുടെ വിളയാട്ട്. കൃഷിയിടത്തിനു ചുറ്റും വേലിയും മറ്റ് പ്രതിരോധ...

ഇരിട്ടി : ഓണം വിപണി ലക്ഷ്യമിട്ട് ആറളം ഫാമിൽ ചെണ്ടുമല്ലി, പച്ചക്കറി കൃഷികൾ ഒരുങ്ങുന്നു. കാര്ഷിക ഫാമിലെ വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായി നടക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ചെണ്ടുമല്ലിത്തൈകൾ...

പേരാവൂർ : സി.എം.പി. സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന അന്തരിച്ച എം.കെ. ബാലകൃഷ്ണന്റെ 23-ാം ചരമ വാർഷിക ദിനാചരണം നടത്തി. ജില്ലാ ജോ.സെക്രട്ടറി എൻ.സി. സുമോദ് അനുസ്മരണ പ്രഭാഷണം നടത്തി....

ആറളം : ഓപ്പൺ പ്രിസിഷൻ ഫാമിംഗ് കൃഷി രീതിയിൽ (കൃത്യതാ കൃഷി ) പച്ചക്കറി ,വാഴ എന്നിവ കൃഷി ചെയ്യുന്നതിനു താഴെ കാണിച്ച പ്രകാരം സബ്സിഡി ലഭിക്കുന്നു....

കേളകം: ബാങ്ക് അക്കൗണ്ടിലെ പണം മരവിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചു.കേളകം അടക്കാത്തോട് സ്വദേശി അജിൻ മാത്യുവാണ് ഹൈക്കോടതിയെ സമീപിച്ചത്. യാതൊരു കാരണവുമില്ലാതെ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന...

കൊട്ടിയൂർ : നീണ്ടുനോക്കി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി പൂർത്തിയാകാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. മഴ കനത്തതോടെ റോഡിൽ ചെളി നിറഞ്ഞു. റോഡ് ചെളിക്കുളമായതോടെ അനുബന്ധ റോഡിലൂടെയുള്ള കാൽനടയാത്രയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!