ഇരിട്ടി : പടിയൂർ പൂവംകടവിൽ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു.ബന്ധു വീട്ടിൽ എത്തിയ വിദ്യാർത്ഥികളെയാണ് പുഴയിൽ കാണാതായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
Local News
കാക്കയങ്ങാട് : അങ്കണവാടി വർക്കർ റാങ്ക് ലിസ്റ്റിൽ ക്രമക്കേടാരോപിച്ച് ബി.ജെ.പി മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. റാങ്ക് ലിസ്റ്റിൽ സി.പി.എം നേതാക്കളുടെ സ്വന്തക്കാരേയും ബന്ധുക്കളേയും തിരുകിക്കയറ്റിയെന്നാരോപിച്ചാണ്...
ഇരിട്ടി : മഴ ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മാക്കൂട്ടം ചുരം റോഡിൽ 18.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്ക് വാഹനങ്ങൾ നിരോധിച്ചു. മടിക്കേരി ഡെപ്യൂട്ടി കമ്മിഷണറാണ് ഉത്തരവിട്ടത്....
പേരാവൂർ : സീനിയർ ചേമ്പർ മുരിങ്ങോടി ലീജിയൻ പെരുമ്പുന്ന അർച്ചന ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ സിസ്റ്റർ ക്ലാഡിയയെ ആദരിച്ചു. സീനിയർ ചേമ്പർ പ്രസിഡന്റ് ബാബു ജോസ്, വൈസ്...
നിടുംപൊയിൽ: യു. മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് വ്യാപാര സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നിടുംപൊയിൽ ടൗണിൽ ഹർത്താലാചരിക്കും. ഹോട്ടലുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തലശ്ശേരി, തളിപറമ്പ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷകാലയളവിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. പ്രായം: 18-35. അംഗീകൃത സര്‍വകലാശാല ബിരുദം, വേര്‍ഡ്...
മട്ടന്നൂർ : കളറോഡ് പാലത്തിലും പരിസരത്തുമുള്ള വെള്ളക്കെട്ടിന് താത്കാലിക പരിഹാരമായി. മട്ടന്നൂർ നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ വെള്ളവും ചെളിയും നീക്കം ചെയ്തു. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി...
പേരാവൂർ: പുതുശേരി റോഡിൽ വില്ലേജ് ഓഫീസിന് സമീപം വർഷ പെറ്റ്സ് ഫുഡ്‌സ് ആൻഡ് ആക്‌സസറിസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ...
പേരാവൂർ : ആരോഗ്യ സർവ കലാശാല യൂണിയൻ തെരഞ്ഞെടുപ്പിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ.ക്കുണ്ടായ കനത്ത പരാജയം അവർ സ്വീകരിച്ച വിദ്യാർത്ഥി വിരുദ്ധ നിലപാടിനുള്ള തിരിച്ചടിയാണെന്ന് എം.എസ്.എഫ്...
കോളയാട്: തുടർച്ചയായ എട്ടാം ദിനവും കോളയാട് പഞ്ചായത്തിൽ കാട്ടാനകളുടെ ആക്രമണം തുടരുന്നു. നിടുംപൊയിൽ ചെക്കേരി കരിമ്പിൽ ഞായറാഴ്ച പുലർച്ചെയെത്തിയ കാട്ടാനകൾ വ്യാപക നാശം വരുത്തി. മൂത്രാടൻ ചന്ദ്രൻ,...
