ഇരിക്കൂർ : കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക് സബ് ഡിവിഷൻ പെരുവളത്തുപറമ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹെൽപർമാരുടെ ഒഴിവിലേക്ക് വിമുക്ത ഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു....
Local News
പേരാവൂർ: തിരുവോണപ്പുറം വിഷ്ണുക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച ശുദ്ധിക്രിയകളും അത്താഴപൂജയും. ശനിയാഴ്ച രാവിലെ അഭിഷേകം, അഷ്ടദ്രവ്യ ഗണപതിഹോമം, പഞ്ചഗവ്യം പൂജിക്കൽ, ശ്രീഭൂത...
കണ്ണവം:വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, തേക്കിതര തടികളുടെ വില്‍പന ജൂലൈ 20 ന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക്...
മട്ടന്നൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ ടൗണില്‍ സൗന്ദര്യവത്ക്കരണ പ്രവൃത്തി തുടങ്ങി. തലശ്ശേരി റോഡില്‍ റോഡിലെ കൈവരികളില്‍ പൂച്ചെടികള്‍ സ്ഥാപിച്ചു. രണ്ടാം ഘട്ടമായി മറ്റു...
പേരാവൂർ : വെള്ളർവള്ളി ശ്രീ ആത്തിലേരി മുത്തപ്പൻ മടപ്പുരയിലെ താംബൂല പ്രശ്ന ചിന്ത ജൂലൈ 15ന് തിങ്കളാഴ്ച നടക്കും. എൻ.എസ്. പ്രകാശൻ ആചാരി (വിശ്വകർമ്മ വാസ്തുവിദ്യാപീഠം വയനാട്)...
കോളയാട് : മേനച്ചോടി ഗവ. യു.പി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കോളയാട് പഞ്ചായത്തംഗം ടി. ജയരാജൻ നിർവഹിച്ചു. പഞ്ചായത്തംഗം പി. ഉമാദേവി...
കോളയാട്: രാഷ്ട്രീയത്തിലെ സൗമ്യതയുടെയും അന്തസ്സിന്റെയും മുഖമായിരുന്നു യു. മുകുന്ദനെന്ന് എം.കെ. രാഘവൻ എം.പി അന്തരിച്ച പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന യു. മുകുന്ദൻ...
ഇരിട്ടി: മോദി സർക്കാർ അധികാരമേറ്റതിന് ശേഷം സംഘപരിവാർ ഉത്തരേന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുകയാണെന്നാരോപിച്ച് എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പയഞ്ചേരിമുക്കിൽ നിന്ന്...
കോളയാട് : എടയാർ ഗവ.എൽ.പി.സ്‌കൂളിൽ താത്കാലിക അധ്യാപക ഒഴിവിലേക്ക് ജൂലൈ 12 വെള്ളിയാഴ്ച രാവിലെ പത്തിന് അഭിമുഖം നടക്കും.
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് കർമത്തിന് യാത്രതിരിച്ച തീർഥാടകർ ബുധനാഴ്ചമുതൽ തിരിച്ചെത്തും. ഉച്ചയ്ക്ക് 12-നാണ് സൗദി എയർലൈൻസിന്റെ ആദ്യ വിമാനം കണ്ണൂരിലെത്തുക. 19 വരെ...
