Local News

കൂത്തുപറമ്പ്:മൾച്ചിങ്‌ കൃഷിരീതിയിലൂടെ ജൈവപച്ചക്കറി കൃഷിയിൽ നേട്ടം കൊയ്യുകയാണ്‌ റിട്ട. അധ്യാപകൻ കൈതേരിയിലെ കുന്നുമ്പ്രോൻ രാജൻ. പാട്ടത്തിനെടുത്ത വീടിനടുത്തെ അഞ്ചേക്കർ പാടശേഖരത്തിൽ ഓണവിപണി ലക്ഷ്യമിട്ടുള്ള ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ്‌...

മട്ടന്നൂർ: ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ സീത എന്നറിയപ്പെടുന്ന കൊട്ടിയൂർ സ്വദേശി എം.എസ്. ടൈറ്റസ് (42) മട്ടന്നൂർ എക്സൈസ് സംഘത്തിൻറെ...

കാക്കയങ്ങാട് : പതിനാറാമത് ദേശിയ കളരി ചാമ്പ്യൻഷിപ്പിൽ സീനിയർ വുമൺ ചവിട്ടിപൊങ്ങൽ വിഭാഗത്തിൽ കാക്കയങ്ങാട് സ്വദേശിനി എ. അശ്വനി സ്വർണ്ണ മെഡൽ നേടി. ഏഴ് സ്വർണ്ണം, രണ്ട്...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് തപാൽ വകുപ്പുമായി സഹകരിച്ച് അംഗങ്ങൾക്ക്10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തി. പോസ്റ്റൽ പേയ്‌മെന്റ് ബാങ്ക് കണ്ണൂർ ജില്ലാ...

ഇരിട്ടി:വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇരിട്ടി നഗരസഭ കുടുംബശ്രീയുടെ കൈത്താങ്ങ്. നഗരസഭയിലെ 33 വാര്‍ഡുകളിലുള്ള കുടുംബശ്രീകളില്‍ നിന്നായി 2,67, 250 രൂപ പിരിച്ചെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി...

പേരാവൂർ : മലയോര ഹൈവേ വഴി പേരാവൂർ-പുതുശേരി-പെരുമ്പുന്ന -പാലപ്പുഴ-അയ്യപ്പൻ കാവ്-ഹാജി റോഡ്-ഇരിട്ടി ബസ് സർവീസ് തുടങ്ങി. ആദ്യ സർവീസ് തുടങ്ങിയ കീർത്തനംബസ്പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ....

ഇരിട്ടി: ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനായി ഇരിട്ടി താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റർ അസോസിയേഷൻ്റെ നേതൃത്വത്തിൽ കാരുണ്യ യാത്ര നടത്തി. ജില്ലാ പഞ്ചായത്ത്...

പേരാവൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാവൂർ റീജണൽ ബാങ്ക് നാല് ലക്ഷം നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ്.പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ ബാങ്ക് പ്രസിഡന്റ്‌ വി.ജി.പദ്മനാഭനിൽ...

പേരാവൂർ : കെ. സുധാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടുയോഗിച്ച് പേരാവൂർ പഞ്ചായത്തിൽ നാല് ഉയരവിളക്കുകൾ സ്ഥാപിച്ചു. മണത്തണ, മേലെ തൊണ്ടിയിൽ, മുരിങ്ങോടി, ജിമ്മി ജോർജ് സ്റ്റേഡിയം...

പേരാവൂർ : നിടുംപൊയിൽ ചുരം വഴിയുള്ള ഗതാഗത നിരോധനം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ്. ജൂലായ്‌ 30-നാണ് ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്. കനത്ത മഴയെ തുടർന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!