തലശ്ശേരി : മാഹി ബൈപാസ് പാതയിൽ മാഹി റെയിൽവെ മേൽപ്പാലത്തിന് സമീപം വടകര ഭാഗത്തേക്കുള്ള പാത താൽകാലികമായി അടച്ചു. ദേശീയപാതയുമായി ചേരുന്നയിടത്ത് റോഡിൽ റീതാറിങ് പ്രവൃത്തി നടക്കുന്നതിനാൽ...
Local News
മാലൂർ : ചെള്ളുപനി ബാധിച്ച് മധ്യവയസ്ക്കൻ മരിച്ചു. മാലൂർ പഞ്ചായത്തിലെ പുരളിമല കോളനിയിലെ കായലോടൻ കുമാരൻ(50)ആണ് മരിച്ചത്. ഒരു മാസം മുമ്പ് പനി ബാധിച്ച് രോഗം ഭേദപ്പെട്ട...
മട്ടന്നൂർ:ആസ്പത്രി മാലിന്യം അലക്ഷ്യമായി തള്ളിയതിന് ആശുപത്രിക്ക് 30,000 രൂപ പിഴയിട്ടു. തദ്ദേശ വകുപ്പിൻ്റെ ജില്ല എൻഫോഴ്സസ്മെൻറ് സ്ക്വാഡും മട്ടന്നൂർ നഗരസഭ ആരോഗ്യ വിഭാഗ വും നടത്തിയ പരിശോധനയിലാണ്...
മട്ടന്നൂര്‍: മട്ടന്നൂർ നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിന് വേണ്ടി കെ കെ ശൈലജ ടീച്ചർ എം.എല്‍.എ യുടെ അധ്യക്ഷതയില്‍...
പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ തെരുവുനായ ശല്യം അതിരൂക്ഷം.കാൽനടയാത്രക്കാർക്ക് ദുരിതമായി പത്തോളം നായകളാണ് ബസ് സ്റ്റാൻഡിലും പരിസരത്തുമുള്ളത്. സ്റ്റാൻഡിലെ വ്യാപാരികൾക്കും ഓട്ടോത്തൊഴിലാളികൾക്കും തെരുവു നായകൾ ദുരിതം തീർക്കുകയാണ്.
പേരാവൂർ:ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പേരാവൂര്‍ നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിന് വേണ്ടി...
പേരാവൂർ : ചെവിടിക്കുന്ന് കാഞ്ഞിരപുഴയിൽ ശുദ്ധജല വിതരണ പദ്ധതിയുടെ കുടിവെള്ള ടാങ്കിന് സമീപം അടിഞ്ഞ് കൂടിയ മാലിന്യങ്ങൾ പേരാവൂർ പഞ്ചായത്ത് വൈറ്റ്ഗാർഡ് ശുചീകരിച്ചു. പേരാവൂർ ടൗണിലും പരിസര...
ഇരിട്ടി : കർണാടക വഴി കേരളത്തിലേക്കു സാധ്യതയുള്ള എല്ലാവിധ നിയമവിരുദ്ധ നീക്കങ്ങളും ലഹരി – മയക്കുമരുന്ന് കടത്തുകളും തടയാനായി അതിർത്തിയിൽ കൂട്ടുപുഴ പാലത്തിനു സമീപം പൊലീസ്, എക്സൈസ്...
നിടുംപൊയിൽ: റോഡിൽ വിള്ളൽ വീണതിനെ തുടർന്ന് ഗതാഗതം നിരോധിച്ച തലശ്ശേരി ബാവലി നിടുംപൊയിൽ ചുരം റോഡിൻ്റെ പുനർ നിർമ്മാണ പ്രവർത്തി ആരംഭിച്ചു. കഴിഞ്ഞമാസം മഴക്കെടുതിയിൽ ചുരം റോഡിൽ...
പേരാവൂർ: പി.സി.എന്റർപ്രൈസസിൽ സാനിറ്ററി വെയർ, സി.പി.ഫിറ്റിങ്ങ്‌സ് എന്നിവക്ക് പ്രത്യേകം സജ്ജമാക്കിയ ഹിൻഡ്‌വേർ ഗലേറിയ പ്രവർത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി...
