Local News

പേരാവൂർ : വയനാടിന് കൈത്താങ്ങാവാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) പേരാവൂര്‍ ഡിവിഷന്‍ കമ്മിറ്റി കാരുണ്യ യാത്ര നടത്തി. ചൊവ്വാഴ്ച സര്‍വീസ് നടത്തി കിട്ടിയ മുഴുവന്‍ തുകയും...

കോളയാട്: പെരുവ ഉരുപൊട്ടലിനെ തുടർന്ന് പാലത്തുവയൽ ഗവ.യു.പി സ്‌കൂളിൽ ഏർപ്പെടുത്തിയ ദുരിതാശ്വാസ ക്യാമ്പ് നിർത്തി. കഴിഞ്ഞ ഒരാഴ്ചയായി പ്രവർത്തിച്ച ക്യാമ്പാണ് മഴ മാറിയതോടെ അവസാനിപ്പിച്ചത്. കോളയാട് പഞ്ചായത്ത്...

പേരാവൂർ : ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി അംഗങ്ങളും 11 മേഖലാ കമ്മറ്റികളുടെ ഭാരവാഹികളുടെയും വിഹിതം 1,23,700 രൂപ ജില്ലാ ഖജാഞ്ചി കെ.ജി. ദിലീപിന് കൈമാറി. ഈ...

പേരാവൂർ : ദേശീയ അമ്പെയ്ത്ത് താരം ദശരഥ് രാജഗോപാൽ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ദേശീയ ഗെയിംസിൽ മെഡൽ നേടിയവർക്കുള്ള സർക്കാർ പാരിതോഷികമാണ്...

പേരാവൂർ : വയനാട് ദുരന്ത ബാധിതർക്ക് കൈത്താങ്ങുമായി പേരാവൂരിലെ ഹരിതകർമ സേനയും. കാൽ ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഹരിതകർമസേന നൽകിയത്. തുക പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ്...

കേളകം : കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയിലും ആറളം വനമേഖലയിൽ ഉണ്ടായ ഉരുൾ പൊട്ടലിലും ചീങ്കണ്ണിപ്പുഴയിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന ആന മതിൽ പ്രദേശവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്....

ഇരിട്ടി : ആറളം കൊക്കോട് പുഴയിലാണ് കീഴ്‌പ്പള്ളി വട്ടപ്പറമ്പിലെ കിളിരൂപറമ്പിൽ വർഗീസിൻ്റെ മൃതദേഹം കണ്ടെത്തിയത്.വെള്ളിയാഴ്‌ച വൈകിട്ട് മുതൽ വർഗീസിനെ കാണാത്തതിനെ തുടർന്ന് ഫയർഫോഴ്‌സും പോലീസും, നാട്ടുകാരും ചേർന്ന്...

കൂത്തുപറമ്പ്: ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തിനാണ് കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മേഖല സാക്ഷ്യം വഹിച്ചത്. കണ്ണവം വനത്തിൽ ചെമ്പുകാവ്, കൊളപ്പ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ...

തില്ലങ്കേരി : രാജീവ് മെമ്മോറിയൽ ബി.എഡ്. കോളേജിൽ ബി.എഡ് പ്രവേശനത്തിന് ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. കണ്ണൂർ സർവകലാശാലയിൽ ബി.എഡ് പ്രവേശനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം....

കോളയാട് : പെരുവ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭക്ഷ്യക്കിറ്റുകൾ നല്കി. വാർഡ്‌ മെമ്പർ റോയി പൗലോസ് സ്കൂൾ പ്രഥമാധ്യാപകൻ ചന്ദ്രന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!