Local News

മണത്തണ: ബി.ജെ.പിക്കെതിരെ ഇന്ത്യ മുന്നണി ഇനിയും ശക്തിയാർജിക്കുമെന്നും ദേശീയ തലത്തിൽ അത്തരമൊരു കൂട്ടായ്മ രൂപപ്പെടുത്തുന്നതിൽ സി.പി.ഐയുടെ പങ്ക് പ്രധാനപ്പെട്ടതാണെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി...

പേരാവൂർ : പച്ചക്കറി കൃഷിക്കുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ കാർഷിക പുരസ്കാരത്തിന് മലബാർ ട്രെയിനിങ് കോളേജ് പേരാവൂർ അർഹരായി. സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് കോളേജ് നേടിയത്. ക്യാമ്പസിലെ...

കേളകം: കൊട്ടിയൂർ പാൽചുരം ഹാപ്പി ലാൻഡ് റിസോർട്ടിൽ പണം പന്തയം വെച്ച് ചീട്ടു കളിക്കുകയായിരുന്നു 23 അംഗ സംഘത്തെ കേളകം പോലീസ് പോലീസ് സബ് ഇൻസ്പെക്ടർ വി.വി.ശ്രീജേഷും...

പേരാവൂർ :സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽഇടവക സന്ദർശിച്ചു. കുടുംബങ്ങളുടെ വളർച്ചയും നവീകരണവുമാണ് സഭയുടെയും സമൂഹത്തിന്റെയും...

ധർമ്മടം: ഗവ. ബ്രണ്ണൻ കോളേജ് ധർമ്മടം തലശ്ശേരിയിൽ 2024-25 വർഷത്തെ ബിരുദ പ്രോഗ്രാം പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ എസ്.സി / എസ്.ടി / ഇ.ഡബ്ല്യു.എസ് /...

പേരാവൂർ : ചെസ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ അണ്ടർ 11 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ് മത്സരം ഞായറാഴ്ച രാവിലെ 9.30ന് കൂത്തുപറമ്പ് നിർമലഗിരി...

കാക്കയങ്ങാട് : കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും ​യുവാവ് വെട്ടിക്കൊലപ്പെടുത്തി. മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറുവോട്ട് വെള്ളിയാഴ്ച ഉച്ചക്ക് 1.30 നാണ് ദാരുണ സംഭവം. പനച്ചിക്കടവത്ത് പി.കെ....

ഇരിട്ടി: കേരള കർണാടക അതിർത്തിയായ കുട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ ഓണം സ്പെഷൽ ഡ്രൈവ് ഇന്നലെ രാവിലെ മുതൽ ആരംഭിച്ചു. ഓണം ലക്ഷ്യമിട്ട് കേരളത്തിലേക്ക് ലഹരിവ സ്‌തുക്കൾ എത്തുന്നത്...

പേരാവൂർ: നിടുംപൊയിൽ റോഡിൽ ഇൻഡേൻ ഗ്യാസ് ഏജൻസിക്ക് സമീപം "എ ടു സെഡ് " ഫിഷ് മാർക്കറ്റ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം...

പേരാവൂർ: വയനാട് ദുരിതബാധിതർക്ക് പേരാവൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് 2,73,820 രൂപ സമാഹരിച്ചു നല്കി. സി.ഡി.എസ് ചെയർപേഴ്‌സൺ ഷാനി ശശീന്ദ്രൻ തുക പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!