Local News

കോളയാട് : പെരുവ വാർഡിലെ കൊളപ്പ, തെറ്റുമ്മൽ, കുന്നുവളപ്പ്, ചെമ്പുക്കാവ് എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് സഹായവുമായി നാട്ടുകാർ. ഉരുൾ പൊട്ടലിൽ പുഴ ഗതി മാറിയൊഴുകിയതിനാൽ നിരവധി വീടുകൾക്ക്...

പേരാവൂർ: പഞ്ചായത്ത് 12 ആം വാർഡിലെ മെമ്പർ എം.ഷൈലജ ടീച്ചറും വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും വയനാടിന് കൈത്താങ്ങാവും. വാർഡ് മെമ്പർ ഒരു മാസത്തെ ഓണറേറിയവും തൊഴിലുറപ്പ്...

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മയിലുകൾ കൂടുന്നു. പാർക്കിങ്ങിലും റോഡിലും മയിലുകൾ എത്തി തുടങ്ങി. പ്രവേശന കവാടം കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിന്റെ ഇരുവശത്തുമുള്ള കാട്ടിലും...

കോളയാട് : ആലച്ചേരി കൊളത്തായിലെ പാറമടയിൽ കെട്ടിക്കിടന്ന വെള്ളം പൊട്ടിയൊഴുകി ജനവാസ കേന്ദ്രങ്ങളിലേക്ക് കല്ലും മണ്ണും ഉൾപ്പെടെ ഒഴുകിയെത്തിയത് പ്രദേശത്ത് ഭീതി പരത്തി. ജനവാസ കേന്ദ്രത്തിന് മുകളിലുള്ള...

കോളയാട് : പെരുവ ഉരുൾപൊട്ടലിനെത്തുടർന്ന് പാലയത്തുവയൽ ഗവ. യു.പി. സ്കൂൾ റിലീഫ് ക്യാമ്പിൽ കഴിയുന്നവർക്ക് ഇതരസംസ്ഥാന യുവാവ് കമ്പിളിപ്പുതപ്പുകൾ നൽകി. കാൽനടയായി പുതപ്പുകൾ വിറ്റ് ഉപജീവനം നടത്തുന്ന...

എടയാർ : കോളയാടിൽ മിനി ലോറിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. വെള്ളിയാഴ്ച സന്ധ്യയ്ക്ക് എടയാർ കൊളത്തായി ബി.എസ്.എൻ.എൽ. ടവറിന്...

കണിച്ചാർ : പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ശ്രീലക്ഷ്മി പാറമടക്കുള്ളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ജലബോംബ് ആയി നിലകൊള്ളുന്നുവെന്നും ഇത് അപകടകരമാണെന്നും ജനകീയ പ്രകൃതി സംരക്ഷണ...

പേരാവൂർ : കർക്കിടകവാവായതിനാൽ ശനിയും ഞായറും തിരുനെല്ലി ക്ഷേത്രത്തിലേക്ക് പാൽചുരം വഴി കടന്നു പോകാൻ വിശ്വാസികളെ അനുവദിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വയനാട് ദുരന്തം കാരണം ഇത് വഴി...

പേരാവൂർ : രണ്ടുവർഷംമുമ്പുള്ള ആഗസ്‌ത്‌ ഒന്നിനാണ്‌ പേരാവൂരിനെ നടുക്കി ഉരുൾപൊട്ടിയത്‌. ഒരു കുഞ്ഞുൾപ്പെടെ രണ്ട് ജീവനെടുത്താണ്‌ അന്നത്തെ രാത്രി പുലർന്നത്‌. രണ്ടുവർഷത്തിനിപ്പുറവും അതേ ഭീതി നെഞ്ചേറ്റിയാണ്‌ പേരാവൂർ,...

കേളകം : ശാന്തിഗിരി ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും ജില്ലാ ഡെപ്യൂട്ടി കളക്ടർ സിരോഷ് സന്ദർശിച്ചു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങൾ ഉടനെ പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പേരാവൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!