Local News

പേരാവൂർ : കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉള്ള റോഡിന്റെ ഭാഗമായി കൊട്ടിയൂരിലെ അമ്പായത്തോട്ടിൽ നിന്ന് മട്ടന്നൂർ വരെയുള്ള നാലുവരിപ്പാതയുടെ സാമൂഹിക ആഘാതപഠനം തുടങ്ങി. ഇതിനായി കൺസൽട്ടൻസിയെ നിയോഗിച്ച് ഉത്തരവിറങ്ങിയിരുന്നു....

തലശ്ശേരി : തലശ്ശേരി കോളജ് ഓഫ് എൻജിനിയറിംഗിലെ ബിടെക്, ഐ.ടി വിദ്യാർഥികള്‍ കണ്ണൂർ വിമാനത്താവളത്തിനായി ഇ-ലേണിംഗ് ആപ്ലിക്കേഷൻ വികസിപ്പിച്ചു. എൻജിനിയറിംഗ് വിദ്യാർഥികളെ വ്യാവസായിക അന്തരീക്ഷത്തിലേക്കും പുതിയ എൻജിനിയറിംഗ്...

ഇരിട്ടി: ആറളം വന്യജീവിസങ്കേതത്തില്‍ വളയംചാലില്‍ നാല് കുരങ്ങുകള്‍ ചത്തത് മങ്കി മലേറിയ ബാധിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മേഖലയില്‍ ആദ്യമായാണ് മങ്കി മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുരങ്ങുകളില്‍ നിന്ന്...

പേരാവൂർ: എം.എസ് ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ ഷോറൂം പുതിയ കെട്ടിടത്തിൽ വിശാലമായ സൗകര്യങ്ങളോടെ പ്രവർത്തനം തുടങ്ങി. ചലചിത്ര താരം ധ്യാൻ ശ്രീനിവാസനും പാണക്കാട് സയ്യിദ് അഹമ്മദ്...

തലശ്ശേരി : തലശ്ശേരിയില്‍ പതിനെട്ടുകാരി പുഴയില്‍ ചാടി ജീവനൊടുക്കി. കോടിയേരി സ്വദേശി ശ്രേയയാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ പെണ്‍കുട്ടി തനിച്ച്‌ എരഞ്ഞോളി പാലത്തിനടുത്തുള്ള ബോട്ട് ജെട്ടിയിലേക്ക് നടന്നു...

ഇരിട്ടി: കൊളക്കാട് സാന്തോം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഇരിട്ടി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കൊളക്കാട് സാന്തോം പള്ളി ഓഡിറ്റോറിയത്തില്‍ നടന്നു....

ഇരിട്ടി: നഗരസഭാ പ്രദേശത്തെ റോഡരികുകളില്‍ ഗതാഗത തടസ്സം സ്യഷ്ടിക്കും വിധവും, മഴവെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെടും വിധവും സ്വകാര്യ വ്യക്തികള്‍ സൂക്ഷിച്ചിട്ടുള്ള നിര്‍മ്മാണ സാമഗ്രികളും മറ്റും അടിയന്തിരമായി നീക്കം...

കാക്കയങ്ങാട് : പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികളെ വ്യാഴാഴ്ച രാവിലെ മുതൽ കാണാതായതായി പരാതി. സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ്...

പേരാവൂർ: പോലീസ് സ്റ്റേഷൻ മുതൽ കുനിത്തലമുക്ക് വരെ സൗന്ദര്യവത്കരിക്കാൻ സംഘാടകസമിതിയായി. എ. എസ്.നഗർ നന്മ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പേരാവൂർ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹായത്താലാണ് സൗന്ദര്യവത്കരണം...

തലശ്ശേരി: ദിവസങ്ങളോളം ചിറക്കരയിലെ ഫുട്പാത്തിൽ വെയിലേറ്റും മഴ നനഞ്ഞും കിടന്ന അമ്മയെ കണ്ട് പലരും മുഖം തിരിച്ചെങ്കിലും ഒടുവിൽ കാരുണ്യത്തിന്റെ കൈത്തിരി വെട്ടവുമായി ഏതാനും മനുഷ്യസ്നേഹികൾ എത്തി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!