Local News

കേളകം : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചയാളെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. അടക്കാത്തോട് കരിയംകാപ്പിലെ വലിയ പുതുപ്പറമ്പില്‍ രാജീവനനാണ് (46) അറസ്റ്റിലായത്. തിരുവോണ ദിനത്തിലാണ്...

കേളകം : സാമ്പത്തിക ക്രമക്കേട് നടത്തിയ ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസിലേക്ക് കോൺഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ക്രമക്കേട് നടത്തിയവർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രണ്ടാം...

മട്ടന്നൂർ: നഗരസഭയുടെ സ്നേഹത്തണലിലേക്ക് നാണുവും ദേവിയും. ഇരുവരുടെയും കുടുംബങ്ങൾക്ക് ഇത് ആശ്വാസ നിമിഷം. 6 മാസത്തിനകം വീട് പണി പൂർത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം. ഭരണസമിതിയുടെ രണ്ടാം വാർഷികത്തിലാണു...

കൊട്ടിയൂർ: മാലിന്യത്തിൽ നിന്ന് ഇന്ധനം നിർമിക്കാനുള്ള കണ്ടുപിടിത്തത്തിന് ഇന്ത്യൻ പേറ്റന്റ് നേടി കൊട്ടിയൂർ സ്വദേശിനി ഡോ. രമ്യ നീലമഞ്ചരി. ദേവനേശ്വർ ഐഐടി അസോസിയറ്റ് പ്രൊഫസറായ രമ്യയുടെ നേതൃത്വത്തിലുള്ള...

പേരാവൂർ: വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ പേരാവൂർ മഹല്ല് നബിദിന റാലിയിൽ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി. പ്രചരണ വാഹനമോ ദഫ് മുട്ടോ മറ്റു കലാപരിപാടികളോ റാലിയിൽ ഉണ്ടായിരുന്നില്ല.മഹല്ല് ഖത്തീബ്...

പേരാവൂർ: മുരിങ്ങോടി ടൗണിനു സമീപം സ്‌കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അമ്മക്കും മകൾക്കും പരിക്കേറ്റു. നമ്പിയോടിലെ തുന്നൻ വീട്ടിൽ നിഷ്ണ (24) മകൾ അനൈഖ (5) എന്നിവർക്കാണ് സാരമായി...

പേരാവൂർ: ചുരം റോഡില്‍ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ്ടും ഗതാഗതം തടസപ്പെട്ടു. നിടുംപൊയില്‍ -മാനന്തവാടി ചുരം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടതിനെ തുടർന്ന് യുദ്ധകാല അടിസ്ഥാനത്തില്‍ പുനർ...

തലശ്ശേരി : നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ആമിനാസിൽ എ.എൻ.സറീന (70) അന്തരിച്ചു. കബറടക്കം ഇന്ന് (ഞായർ) 1ന് കോടിയേരി വയലളം ജുമാ മസ്ജിദിൽ....

കോളയാട് : കൂത്തുപറമ്പിൽ നിന്ന് കണ്ണവം- കോളയാട്- ആലച്ചേരി -അറയങ്ങാട് വഴി തൃക്കടാരിപ്പൊയിൽ ബസ് സ്റ്റാൻഡ് വരെ ബസ് സർവീസ് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അറയങ്ങാട് സ്നേഹഭവൻ...

പേരാവൂർ : കൊട്ടിയൂരിൽ നിന്നും പയ്യന്നൂരിലേക്ക് സർവീസ് നടത്തുന്ന പുലരി ബസിലെ ജീവനക്കാർക്ക് സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ ഓണക്കോടി നല്കി. ഡ്രൈവർ വത്സൻ, കണ്ടക്ടർ ബിജേഷ്, ക്ളീനർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!