Local News

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിന് പോയിന്‍റ് ഓഫ് കോൾ പദവി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്ന് കിയാൽ ഓഹരി ഉടമകളുടെ...

തലശ്ശേരി: തലശ്ശേരിയിൽ എം.ഡി.എം.എയുമായി യുവതി അറസ്‌റ്റിലായി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ റെയ്‌ഡിലാണ് 10.5 ഗ്രാം എം.ഡി.എം.എയുമായിചാലിൽ സ്വദേശിനി റുബൈദ അറസ്‌റ്റിലായത്.ഇവർ വാടകയ്ക്കു താമസിക്കുന്ന ക്വാട്ടേഴ്...

കൂത്തുപറമ്പ്: നിര്‍മലഗിരി കോളേജ് കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്ററില്‍ 2024-25 അധ്യയന വർഷത്തിൽ ആരംഭിച്ച മികച്ച ജോലി സാധ്യതയുള്ള ADVANCED HARDWARE & NETWORKING ENGG., ADVANCED DIPLOMA...

പേരാവൂർ : സ്കൂട്ടിയിൽ കടത്തുകയായിരുന്ന പത്ത് ലിറ്റർ ചാരായവുമായി തോലമ്പ്ര സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ഞായറാഴ്ച രാത്രി നടത്തിയ...

പേരാവൂർ:മാലിന്യം അകറ്റി ബാവലിപ്പുഴയുടെ നീരുറവയും ഒഴുക്കും വീണ്ടെടുക്കാൻ ‘ജലാഞ്ജലി’. ഒന്നര ലക്ഷത്തിലധികം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ ബാവലിപ്പുഴയും പ്രധാന കൈവഴിയായ കാഞ്ഞിരപ്പുഴയും നൂറിലധികം വരുന്ന ചെറു കൈത്തോടുകളും...

കേളകം : പാൽ ചുരം വാഹന ബാഹുല്യവും അസൗകര്യങ്ങളും കാരണം കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ഗതാഗത തടസ്സം പതിവാകുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയായി പ്രതിദിനം ചുരത്തിൽ...

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​യു​ടെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന മൂ​ന്നു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ൽ. മാ​വി​ലാ​യി മൂ​ന്നു​പെ​രി​യ നെ​ടു​കോ​മ​ത്ത് ഹൗ​സി​ൽ കെ. ​മി​ഥു​ന്‍ മ​നോ​ജ് (27), ധ​ര്‍മ​ടം പാ​ല​യാ​ട്...

കൊട്ടിയൂർ : കെ.സി. സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സ്ഥാനം രാജിവച്ചു. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് രാജി. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്കാണ് രാജി സമർപ്പിച്ചത്. കഴിഞ്ഞ...

മുഴക്കുന്ന്: മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്ന് വരെ നടക്കും. ഭാഗവത ഗായക രത്നം ബ്രഹ്മശ്രീ കിഴക്കേടം...

പേരാവൂർ : വയനാട് ജനതയെ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ വഞ്ചിച്ചുവെന്നാരോപിച്ച് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ ചെക്യാട്ട്,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!