പേരാവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട മലയോരത്തെ മൂന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരിൽ രണ്ട് പേർക്ക് സ്ഥാനം നഷ്ടമായി. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സണ്ണി മേച്ചേരി,കോളയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ.പാപ്പച്ചൻ മാസ്റ്റർ എന്നിവർക്കാണ്...
നിടുംപൊയിൽ :വീടു കേന്ദ്രീകരിച്ചു ചാരായ നിർമ്മാണം നടത്തി വന്ന മുടവങ്ങോട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു.മുടവങ്ങോട് മണോളി വീട്ടിൽ രാജേഷ് മണോളി (34) എന്നയാൾക്കെതിരെയാണ് വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ച് വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് പേരാവൂർ...
കണിച്ചാർ : ബ്ലോക്കിലെ ‘നെല്ലറ’ എന്നറിയപ്പെടുന്ന കണിച്ചാർ പഞ്ചായത്തിലെ ആറ്റാംചേരി നെൽപ്പാടം സംരക്ഷിക്കാൻകണിച്ചാർ പഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നു. മുൻപ് മൂന്നു വിളവിറക്കിയിരുന്ന ആറ്റംചേരി പാടശേഖരത്തിൽ ഇപ്പോൾ ഒറ്റ വിള മാത്രമാണ് ഇറക്കുന്നത്. മഴക്കാലത്ത് പാടത്തൂടെ വെള്ളം...
പേരാവൂർ:പേരാവൂർ ഏരിയയിൽ നിന്ന്ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് പ്രതിനിധികൾക്ക് എൽ.ഡി.എഫ്.പേരാവൂർ ഏരിയാ കമ്മിറ്റി സ്വീകരണം നല്കി.സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റംഗം പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.തോമസ്.ടി.മാലത്ത് അധ്യക്ഷത വഹിച്ചു.എൽ.ഡി.എഫ് നേതാക്കളായ ടി.കൃഷ്ണൻ,വി.പദ്മനാഭൻ,എ.കെ.ഇബ്രാഹിം,വി.ജി.പദ്മനാഭൻ,എം.രാജൻ,വി.ഗീത എന്നിവർ സംസാരിച്ചു. പേരാവൂർ ഏരിയക്ക് കീഴിലെ പേരാവൂർ...