ഇരിട്ടി : ആറളത്ത് ആദിവാസി വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനുള്ള ഹൈടെക് പൊതുവിദ്യാലയം ഒരുങ്ങി. കിഫ്ബി ഫണ്ടിൽ 17.39 കോടി രൂപ മുടക്കി നിർമിച്ച ആറളം മോഡൽ റസിഡൻഷ്യൽ സ്കൂൾ കോംപ്ലക്സാണ് പൂർത്തിയാകുന്നത്. എൽ.ഡി.എഫ്. സർക്കാർ ബജറ്റിൽ...
കണ്ണൂർ : സാക്ഷരതാ മിഷന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും നേതൃത്വത്തിൽ ആറളം ഫാമിൽ സമ്പൂർണ സാക്ഷരതാ പരിപാടി ആദിശ്രീ പദ്ധതി പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇൻസ്ട്രക്ടർമാർ, സംഘാടകസമിതി അംഗങ്ങൾ, കുടുംബശ്രീ ആനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് അധ്യാപകർ...
ഇരിട്ടി : ആറളം ഫാം സ്കൂളിൽ ആദ്യദിനം എത്തിയത് നാലിലൊന്ന് വിദ്യാർഥികൾ മാത്രം. ഹൈസ്കൂൾവിഭാഗത്തിലെ 530 വിദ്യാർഥികളിൽ പകുതിപേരായ 265 പേർ ആദ്യ ദിനം ഹാജരാകണം. ഇതിൽ 136 പേർ മാത്രമാണ് സ്കൂളിലെത്തിയത്. വിദ്യാർഥികളുടെ യാത്ര...
ഇരിട്ടി : കർണ്ണാടകയിലേക്കുള്ള യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് വീണ്ടും നീട്ടി. ഒക്ടോബർ 31 വരെയായിരുന്നു അവസാന തീയതി. എന്നാൽ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായാണ് സൂചന. ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടില്ലെങ്കിലും പെട്ടെന്നുള്ള ഈ തീരുമാനത്തിൽ...
ഇരിട്ടി : രാജ്യം രൂക്ഷമായ ഊർജപ്രതിസന്ധി നേരിടുമ്പോൾ ജില്ലയുടെ ഏക ജലവൈദ്യുതി പദ്ധതിയായ ബാരാപോളിന് വൈദ്യുതി ഉൽപ്പാദനത്തിൽ ചരിത്ര നേട്ടം. സ്ഥാപിതശേഷിയായ 36 ദശലക്ഷം യൂണിറ്റ് നാലുമാസത്തിനകം ഉൽപ്പാദിപ്പിച്ചാണ് ബാരാപോൾ റെക്കോഡിട്ടത്. ഇതോടെ കെ.എസ്.ഇ.ബി.യുടെ സംസ്ഥാനത്തെ...
ഇരിട്ടി :പേരാവൂർ മണ്ഡലം എം. എൽ. എ സണ്ണി ജോസഫിന്റെ മാതാവ് വടക്കേ കുന്നേൽ റോസക്കുട്ടി (91)അന്തരിച്ചു. ഭർത്താവ് : പരേതനായ ജോസഫ്. മറ്റു മക്കൾ : ജോർജ് ജോസഫ് (റിട്ട: മാനേജർ ഗ്രാമീൺ ബാങ്ക്),...
ഇരിട്ടി : 2021 നവംബർ 24, 25 തീയ്യതികളിൽ പുന്നാട് വട്ടക്കയത്ത് വെച്ച് നടക്കുന്ന സി.പി.എം ഇരിട്ടി ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നായനാർ സ്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടേറിയേറ്റംഗം പി. പുരുഷോത്തമൻ നിർവഹിച്ചു. ജില്ലാ...
ഇരിട്ടി: സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് മർദനം. പാലാ -കുടിയാന്മല റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർക്കാണ് മർദനമേറ്റത്. എടത്തൊട്ടി സ്വദേശി കാരക്കുന്നേൽ ജിബു ജോസഫിനെതിരെ കണ്ടക്ടർ പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച വൈകീട്ട് ആറിന്...
തില്ലങ്കേരി : അവിഭക്ത കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ജില്ലാപഞ്ചായത്ത് മുന്‍ പ്രതിപക്ഷ നേതാവുമായിരുന്ന യു. ബാലചന്ദ്രമേനോന് (84) അന്തരിച്ചു. കണ്ണൂര്‍ ചാല മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: ജയ. മക്കൾ : മിനി...
ഇരിട്ടി :ഹയർ സെക്കന്ററി ആദ്യ വർഷ പ്രവേശനത്തിനായി എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിട്ടും സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്നത് ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്. പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും അർഹരായ വിദ്യാർത്ഥികൾക്കെല്ലാം തുടർ പഠനത്തിന് അവസരമൊരുക്കണമെന്നും...