IRITTY

ഇരിട്ടി: സി.പി.എം പുന്നാട് ലോക്കൽ കമ്മിറ്റിയുടെ നവീകരിച്ച ഇ.എം.എസ് സ്മാരക മന്ദിരവും പുതുതായി പണികഴിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളിന്റെയും ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക്...

ഇരിട്ടി : പ്രളയ പുനർനിർമാണ പദ്ധതിയായ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന എടൂർ - കമ്പിനിനിരത്ത് - ആനപ്പന്തി - അങ്ങാടിക്കടവ് - വാണിയപ്പാറ - ചരൾ...

ഇരിട്ടി: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോളിക്കടവിലെ അത്തോളി ഹൗസിൽ സുബിത്തിനെയാണ് (34) ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ എം.പി. ഷാജി...

ഇരിട്ടി: കെട്ടിട നിർമാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും നിർമാണ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യണമെന്നും കേരള ആർടിസാൻസ് യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ഇരിട്ടി എംടുഎച്ച് ഓഡിറ്റോറിയത്തിൽ...

ഇരിട്ടി: കിളിയന്തറയിൽ നിയന്ത്രണം വിട്ട കാർ സോളാർ ലൈറ്റിന്റെ തൂണിലിടിച്ച് മറിഞ്ഞ് പേരട്ട സ്വദേശി മരിച്ചു. കല്ലൻതോട് നാഷണൽ ക്രഷർ ടിപ്പർ ഡ്രൈവർ പള്ളിപ്പിരിയാടൻ പ്രമോദാണ്(50) മരിച്ചത്....

ഇരിട്ടി: കണ്ണൂർ ജില്ലയിലെ പുന്നാട് നാലംഗ കുടുംബം വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പുന്നാട് സ്വദേശി രാജേഷും ഭാര്യ അബിതയും രണ്ട് മക്കളുമാണ് വിഷം കഴിച്ചത്. കടക്കെണിയിലായതിനെ തുടർന്നാണ്...

ഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ. കണ്ണൂർ ചാലയിലെ കെ.വി...

ശ്രീകണ്ഠപുരം : കനത്ത മഴ കാരണം രാത്രി വീട്ടിൽ പോകാൻ ഓട്ടോറിക്ഷ വിളിച്ച ഭർതൃമതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഓട്ടോഡ്രൈവർമാർ അറസ്റ്റിലായി. ഏരുവേശ്ശി പുറഞ്ഞാണിലെ നെടുംതുണ്ടത്തിൽ റോണി...

ഇരിട്ടി: കാ​​ട്ടാ​​ന​​ശ​​ല്യം മൂ​​ലം ജീ​​വി​​തം വ​​ഴി​​മു​​ട്ടി​​യ ക​​ർ​​ഷ​​ക​​ൻ ആ​​ത്മ​​ഹ​​ത്യാ​ഭീ​​ഷ​​ണി​യു​മാ​യി ആ​റ​ളം ടി.​​ആ​​ർ.​ഡി.​എം (ആ​​ദി​​വാ​​സി പു​​ന​​ര​​ധി​​വാ​​സ, വി​​ക​​സ​​ന​ദൗ​​ത്യ വി​​ഭാ​​ഗം) ഓ​​ഫി​സി​​ൽ. ആ​റ​ളം ഫാ​​മി​​ലെ ഏ​​ഴാം ബ്ലോ​​ക്ക് വ​​യ​​നാ​​ട് മേ​​ഖ​​ല​​യി​​ൽ...

ഇ​രി​ട്ടി: ഇ​രി​ട്ടി- മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​ക​ളി​ൽ കു​ടി​വെ​ള്ള​ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി ഇ​രി​ട്ടി​യി​ൽ പ​ണി​യു​ന്ന ജ​ല​സം​ഭ​ര​ണി​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‌ മു​ൻ​വ​ശം ഇ​രി​ട്ടി ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്ത് ജ​ല​സേ​ച​ന​വ​കു​പ്പി​ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!