ഇരിട്ടി: ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണയുള്ള ജനകീയ സംരക്ഷണ സമിതി സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. അങ്ങാടിക്കടവ് തുരുഹൃദയ എൽ.പി സ്‌കൂളിൽ ഹൈക്കോടതി...
IRITTY
കൂട്ടുപുഴ : ജില്ല എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും നടത്തിയ റെയ്ഡിൽ ലഹരി ഗുളികകളുമായയി യുവാവിനെ അറസ്റ്റ്...
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയെ കാട്ടാന ഭീഷണിയിൽനിന്നു സംരക്ഷിക്കുന്നതിനായി 2019 ജനുവരി 6ന് അന്നത്തെ വകുപ്പ് മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ച ആനമതിൽ ചില ഉന്നത ഉദ്യോഗസ്ഥർ...
അങ്ങാടിക്കടവ്: സ്കൂൾ പരിസരത്ത് പായ്തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. ഇതോടെ എസ്. എസ് .എൽ .സി പരീക്ഷ എഴുതാനായില്ല. ആസ്പത്രിയിൽ കൊണ്ടു പോകാൻ എത്തിയ ആംബുലൻസ്...
കൂട്ടുപുഴ: 13 ഗ്രാം എം.ഡി.എം.എയുമായി ശിവപുരം സ്വദേശി കച്ചിപ്രവൻ ഷമീർ എന്ന കട്ടെരി ഷമീറിനെ (40) പോലീസ് പിടികൂടി. ഇരിട്ടി സി.ഐ കെ.ജെ. വിനോയിയും പ്രത്യേക സംഘവുമാണ്...
ഇരിട്ടി: ഇരിട്ടിയിൽ അത്യാധുനിക രീതിയിലുള്ള ടൗൺ ഹാൾ, മൾട്ടി ലെവൽ കോംപ്ലക്സ് പണിയുന്നതിന് ഒരു കോടി രൂപ വകയിരുത്തി കൊണ്ട് നഗരസഭയുടെ ബഡ്ജറ്റ് വൈസ് ചെയർമാൻ പി.പി...
ഇരിട്ടി:പഴശ്ശി പദ്ധതി മെയിൻ കനാൽ വഴി 15 വർഷത്തിനുശേഷം വെള്ളമൊഴുക്കിയുള്ള ട്രയൽ റൺ വിജയത്തിലേക്ക്. പ്രളയത്തിലും കാലപ്പഴക്കത്തിലും തകർന്ന മെയിൻ, ബ്രാഞ്ച് കനാലുകളും കൈക്കനാലുകളും സർക്കാർ സഹായത്തോടെ...
ഇരിട്ടി:താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി ഒരു ലക്ഷം രൂപ നല്കി. ഇരിട്ടി പുഷ്‌പോത്സവ വിജയത്തിന്റെ ഭാഗമായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ്...
ഇരിട്ടി: ഉളിയിൽ – തില്ലങ്കേരി 5 കിലോമീറ്റർ റോഡിന്റെ മെക്കാഡം ടാറിങ് പണി 5 വർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാത്ത കെടുകാര്യസ്ഥതയുടെ ദുരിതം പേറുകയാണ് പ്രദേശവാസികൾ. കണ്ണൂർ വിമാനത്താവളത്തിലേക്ക്...
ഇരിട്ടി: മാടത്തിൽ നാരായണിത്തട്ടിൽ കോളേജാരംഭിക്കാനെന്ന് പ്രലോഭിപ്പിച്ച് കോൺഗ്രസ് നേതാക്കളിൽ ചിലർ കൈക്കലാക്കിയ ഭൂമി തിരികെ നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂർ ചാലയിലെ പരമ്പരാഗത കോൺഗ്രസ് കുടുംബം ഇരിട്ടിയിൽ നടത്തുന്ന അനിശ്‌ചിതകാല...
