IRITTY

ആറളം :പുനരധിവാസ മേഖലയിലെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാവുന്നു.ആറളം ഫാമിനെയും കണിച്ചാര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഓടംതോട് പാലവും,ആറളം ഫാമിനെ കേളകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചീങ്കണ്ണി പാലവും നിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തിലേക്ക്. അധികം...

ഇരിട്ടി: ഇരിട്ടിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി കേസെടുത്തു. ഇരിട്ടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ സി.രജിത്തും സംഘവും കൂട്ടുപുഴ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 10...

ഇരിട്ടി: പായം നട്ടേലിൽ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെയും സമീപത്തെ 2 ഫാമുകളിലെയും 117 പന്നികളെ കൊന്നൊടുക്കി. രോഗപ്രതിരോധത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ദ്രുതകർമ...

ഇ​രി​ട്ടി: ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി റി​പ്പോ​ർ​ട്ട്‌ ചെ​യ്ത പാ​യം, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു ഫാ​മു​ക​ളി​ലെ 96 പ​ന്നി​ക​ളെ തി​ങ്ക​ളാ​ഴ്ച കൊ​ന്നൊ​ടു​ക്കും. പാ​യം പ​ഞ്ചാ​യ​ത്തി​ലെ തെ​ങ്ങോ​ല നാ​ട്ടേ​ലി​ൽ സ്വ​കാ​ര്യ പ​ന്നി​ഫാ​മി​ൽ...

ഇരിട്ടി: പായം പഞ്ചായത്തിൽ പെട്ട നാട്ടേൽ നെല്ലിക്കുന്നേൽ സുനിൽ മാത്യുവിന്റെ ഫാമിലെ പന്നികളിൽ കണ്ടെത്തിയത് ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്നു ഈ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ...

ഉളിക്കൽ : തൊട്ടിപ്പാലം മേഖലയിലുള്ളവർക്ക് ഇനി കാട്ടാനപ്പേടി വേണ്ട, തകർന്ന സോളർ വേലി അറ്റകുറ്റപ്പണി നടത്തി വനം വകുപ്പ് ചാർജ് ചെയ്തു. തൊട്ടിപ്പാലം, കുണ്ടേരി, ഉപദേശിക്കുന്ന് പ്രദേശങ്ങളിൽ...

ഇരിട്ടി : യൂത്ത് ലീഗ് ഇരിട്ടി മുൻസിപ്പാലിറ്റിക്ക് കീഴിലെ വിവിധ ശാഖകളിൽ കഴിഞ്ഞ വർഷങ്ങളിലായി നടന്നു വരുന്ന യു.പി.സിനാൻ സ്മാരക കുടിവെള്ള വിതരണം പെരിയത്തിലിൽ തുടങ്ങി. യൂത്ത്...

ഇരിട്ടി :ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലെ പാരാവെറ്റ് തസ്തികയിലേക്ക് നിയമനം നടത്തും. നാളെ 11ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അഭിമുഖം. വൊക്കേഷനൽ ഹയർ സെക്കൻഡറി, കേരള വെറ്ററിനറി...

ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലം പരിധിയിൽ നേരത്തെ കരാർ നൽകിയ പത്ത് പൊതുമരാമത്ത് റോഡുകൾക്ക് മഴക്കാലപൂർവ അറ്റകുറ്റപ്പണികൾക്കുള്ള പണമില്ല. ഇതോടെ ഇപ്പോൾതന്നെ തകർന്നിരിക്കുന്ന റോഡുകളിലൂടെയുള്ള യാത്ര പ്രതിസന്ധിയിലാകും....

ഇരിട്ടി: നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗൺ സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കൈവരികളിൽ പൂച്ചെടികൾ സ്ഥാപിച്ചു തുടങ്ങി . ആദ്യ ഘട്ടത്തിൽ ടൗണിലെ ഇരു ഭാഗങ്ങളിലെ കൈവരികളിലുമാണ് പൂച്ചെട്ടികൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!