ഇരിട്ടി: ജീവന്റെ പ്രാധാന്യം പ്രതിപാദിക്കുന്ന ദൃശ്യാവിഷ്കരണവുമായി ഇരിട്ടി അഗ്നിരക്ഷാ നിലയം പ്രവർത്തകർ. ‘ബാക്ക് ടു ലൈഫ്’ എന്ന പേരിൽ ഈഗിൾസ് ഐ ഇരിട്ടിയുടെ ബാനറിൽ പുറത്തിറങ്ങിയ ഹ്രസ്വ...
IRITTY
ഇരിട്ടി: അഞ്ച് കൊല്ലം മുമ്പത്തെ ഉരുൾപൊട്ടലും മഹാപ്രളയവും വിതച്ച ദുരിതത്തിന്റെ ഇരകളായ 15 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാനുള്ള തടസ്സങ്ങൾ നീങ്ങുന്നു. പായം കിളിയന്തറയിലെ അഞ്ചേക്കറിൽ സർക്കാർ...
ഉളിക്കൽ: പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കിണറിൽ വീണ് മരിച്ചു.ഉളിക്കൽ മണ്ഠപപ്പറമ്പിലെ ചാലക്കരിയിൽ ഹൗസിൽ ശശിധരൻ(65)ആണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല....
ഇരിട്ടി: ഇരു വൃക്കകളും തകരാറിലായ മധ്യവയസ്കൻ പയഞ്ചേരി വികാസ് നഗർ സ്വദേശി അഷ്റഫ് കൊയിലോട്രയെന്ന 55 കാരനാണ് വൃക്കകൾ തകരാറിലായതിനെ തുടർന്ന് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്നത്. അഷ്റഫിന്റെ...
ഇരിട്ടി: മാക്കൂട്ടം ചുരംപാതയിലെ വനമേഖലയിൽ മാലിന്യം തള്ളുന്നതിനിടെ വീണ്ടും വാഹനം പിടികൂടി. കുടക് ബ്രഹ്മഗിരി സങ്കേതം വനപാലകരും ബെട്ടോളി പഞ്ചായത്ത് അധികൃതരും ചേർന്നാണ് കേരള രജിസ്ട്രേഷനിലുള്ള വാഹനം...
ഇരിട്ടി: നവീകരണ ശേഷം കൂട്ടുപുഴ -ഇരിട്ടി -മട്ടന്നൂർ കെ.എസ്.ടി.പി റോഡിൽ അപകടം തുടർക്കഥയാകുന്നു. ചുരുങ്ങിയ കാലയളവിൽ ഈ റോഡിൽ പൊലിഞ്ഞത് കുടുംബത്തിന് താങ്ങും തണലുമാകേണ്ട പത്ത് ജീവനുകളാണ്....
ഇരിട്ടി: കൈക്കരുത്തിന്റെ ഉത്സവാരവം ഉയർത്തി മലയോരത്ത് വോളി കോർട്ടുകൾ സജീവമായി. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ടൂർണമെന്റുകൾ ഓരോ പ്രദേശത്തെയും ഉത്സവമായി മാറുകയാണ്. മുൻ കാലങ്ങളിൽ പേര് കേട്ട...
ഇരിട്ടി: പാൽ ഉൽപാദനം വർധിപ്പിക്കുന്നതിന് ഉൾപ്പെടെ ഉള്ള ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ പ്രഖ്യാപിക്കുമ്പോഴും ഇരിട്ടി ബ്ലോക്ക് ക്ഷീര വികസന ഓഫിസ് അടച്ചു പൂട്ടൽ ഭീഷണിയിൽ. ബ്ലോക്ക് പഞ്ചായത്ത്...
ഇരിട്ടി: ബാവലിപ്പുഴയുടെ കൈവരിയായ പാലപ്പുഴ പ്രകൃതിരമണീയത കൊണ്ട് ഏവരെയും ആകർഷിക്കുന്ന ഇടമാണ്. എന്നാൽ തുടരെയുള്ള അപകടമരണം പ്രദേശത്തെ പേടിസ്വപ്നമാക്കി മാറ്റി. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഇവിടെ ഒരു സുരക്ഷാ...
അടക്കാത്തോട്: അസംബ്ലീസ് ഓഫ് ഗോഡ് അടക്കാത്തോട് ചർച്ച് ബുധൻ വ്യാഴം തീയതികളിൽ അടക്കാത്തോട് ബസ് സ്റ്റാൻഡിൽ വെച്ച് ബൈബിൾ കൺവൻഷനും സംഗീത വിരുന്നും നടത്തും. വൈകിട്ട് 5:30...
