Kerala

മുംബൈ: വയനാട്ടില്‍ രാഹുല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയില്‍നിന്ന് ഓടിപ്പോകേണ്ടിവന്ന രാഹുലിന് വയനാട്ടിലും അതേ അവസ്ഥയാണ്. വയനാട്ടില്‍ 26-ന് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സുരക്ഷിതമായ മറ്റൊരു...

ആലപ്പുഴ: ചെന്നിത്തലയിൽ വീട്ടിൽക്കയറി ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. വിവാഹാലോചന നിരസിച്ചതിലെ വൈരാ​ഗ്യത്തെ തുടർന്നാണ് യുവാവ് അക്രമം കാട്ടിയതെന്നാണ് പരാതി. കാരാഴ്മയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാരാഴ്മ...

ആലുവ : ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി റോജി (32) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തിരുവല്ലയിൽ നിന്ന്...

ഏപ്രിൽ-മേയ് മാസത്തിലായിരുന്നു പതിനാറാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. കോൺഗ്രസ് അല്ലാത്ത ഒരു കക്ഷിക്ക് ലോക്‌സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന ആദ്യ തിരഞ്ഞെടുപ്പ്. 543 മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ...

വണ്ടൂർ : ഒൻപത്, 10 ക്ലാസുകളിൽ പഠിക്കുന്ന സഹോദരിമാരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ വണ്ടൂർ പോലീസ്‌ അറസ്റ്റുചെയ്തു. നെടുമ്പാശ്ശേരി സ്വദേശി കിടങ്ങയത്ത്...

കേന്ദ്രഗവണ്‍മെന്റ് സര്‍വീസിലെ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി നടത്തുന്ന കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ...

മഷി പുരണ്ട ചൂണ്ടുവിരല്‍ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാന അവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. ലോക്‌സഭ തിരഞ്ഞെടുപ്പിന് ആറ് നാള്‍ മാത്രം അവശേഷിക്കെ...

വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥിയെ കുറിച്ചുള്ള വിവരങ്ങൾ അറിയണോ ? അതോ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ എന്ത്...

സംസ്ഥാനത്ത് മൂന്ന് സെന്റില്‍ താഴെ ഭൂമി ഉള്ളവര്‍ക്കും സഹകരണ സംഘങ്ങളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ വായ്പ അനുവദിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ അനുമതി നല്‍കി. 3 സെന്റിൽ...

കൊച്ചി : യു.പി.എസ്‌.സി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച അധിക സർവീസുമായി കൊച്ചി മെട്രോ. യു.പി.എസ്‌.സിയുടെ നാഷണൽ ഡിഫൻസ് അക്കാദമി നേവൽ അക്കാദമി(ഐ) , കമ്പൈൻഡ് ഡിഫൻസ് സർവ്വീസസ്(ഐ)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!