Kerala

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി. യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ചാണ് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നത്....

കോട്ടയം: മണർകാട് പോക്സോ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. അയർക്കുന്നം സ്വദേശി മഹേഷ് , കൂരോപ്പട സ്വദേശി കണ്ണൻ എന്നിവരെയാണ് പിടികൂടിയത്. മണർകാട് സ്വദേശിയായ ഗൃഹനാഥനെ അന്വേഷിച്ച്...

വിവിധതരം തട്ടിപ്പുകളെ കുറിച്ച് കേരള പൊലീസ് എല്ലായ്പ്പോഴും മുന്നറിയിപ്പ് നല്‍കാറുണ്ട്. ഇത്തവണയും അതുപോലൊരു തട്ടിപ്പിനെ കുറിച്ചാണ് മുന്നറിയിപ്പ്. ചെറിയ പോറലുകള്‍ പറ്റിയ പുതിയ മോഡല്‍ കാറുകള്‍, പോറലുകള്‍...

വീട്ടുകിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. തൃശ്ശൂർ  വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ കിണറ്റിൽ ഇന്നലെ രാത്രിയാണ് കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍...

ത​ല​ശ്ശേ​രി: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര​മേ​ഖ​ല അ​ന്ത​ർ ജി​ല്ല ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ക​ണ്ണൂ​ർ ടീ​മി​ൽ മൂ​ന്ന് സ​ഹോ​ദ​രി​മാ​രും. ക​ണ്ണൂ​ർ താ​ളി​ക്കാ​വ് ശ്രീ​രോ​ഷ് മി​ഡ് ടൗ​ൺ ഫ്ലാ​റ്റി​ൽ...

സൂര്യാഘാതത്തേയും സൂര്യാതപത്തേയും അത്ര ഗൗരവത്തോടെ കാണാത്തവരാണ് നമ്മളില്‍ പലരും. കടുത്ത ചൂട് ഏല്‍ക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന രാസമാറ്റമാണ് ഈ രണ്ട് പ്രക്രിയകള്‍ക്കും കാരണം. ആന്തരികാവയവങ്ങളെ തളര്‍ത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം...

ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് കര്‍ണാടകയില്‍ എത്തിയാണ്...

കോഴിക്കോട്: നഗരത്തിനടുത്ത് വെള്ളയില്‍ കാര്‍ സര്‍വീസിങ് സെന്ററില്‍ തീപ്പിടിത്തം. അഗനിശമനസേനയും നാട്ടുകാാരും ചേര്‍ന്ന് തീ അണച്ചു. കയര്‍ ഫാക്ടറിയുടേയും വീടുകളുടേയും മധ്യേയാണ് സര്‍വ്വീസ് സെന്ററുള്ളത്. കാറുകള്‍ തീ...

കോഴിക്കോട്: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. വടകര താഴെ അങ്ങാടി ഫാസിലി(39)നെ കൈനാട്ടി മേല്‍പാലത്തിനടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ്...

വടകര: മാതൃകാ പെരുമാറ്റച്ചട്ടലംഘന പരാതിയിൽ വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് നോട്ടീസ്. വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ "ഈദ് വിത്ത് ഷാഫി'' എന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!