കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവ്വകലാശാല കാമ്പസിലെ സിദ്ധാർത്ഥന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി രാഹുൽഗാന്ധി എം.പി. കേരളത്തിലെ ക്യാമ്പസിൽ ഇത്തരത്തിൽ ഒരു...
Kerala
കണ്ണൂർ: ഒരുകിലോമീറ്ററിൽ ശരാശരി 28 രൂപ വരുമാനം കിട്ടുന്നില്ലെങ്കിൽ ട്രിപ്പ് നിർത്താൻ ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സിയുടെ നിർദേശം. എല്ലാ യൂണിറ്റ് ഓഫീസുകളിലേക്കും നിർദേശം കൈമാറി. ദീർഘദൂര സർവീസുകൾ ഉൾപ്പെടെ...
സംസ്ഥാനത്തെ റേഷന്‍ കടകള്‍ മാർച്ച് 15, 16, 17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നടത്തുന്നത് മൂലമാണ് അവധി. കേന്ദ്ര സര്‍ക്കാര്‍...
പിറവം: പിറവത്ത് പേപ്പതിക്ക് സമീപം മണ്ണിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. ഫയർഫോഴ്സും പോലീസും നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മണ്ണിനടിയിൽ പെട്ട് മരിച്ചവരെ...
മീനങ്ങാടി : പേരാമ്പ്രയില്‍ നിന്നും രണ്ടുപേരെ തട്ടിക്കൊണ്ടുവന്ന സംഘത്തിലെ ഒരാൾ മീനങ്ങാടിയിൽ പിടിയിൽ. ഇജാസ് എന്നയാളെയാണ് അപ്പാടിന് സമീപം പിടികൂടിയത്. പേരാമ്പ്രയില്‍ നിന്നും ഇന്നലെ വൈകുന്നേരം ഏഴരയോടെ...
തിരുവനന്തപുരം: ഈ മാസം 12 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസ് വിതരണം ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയാകും അരി വിതരമം...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കമുള്ള കേസുകളില്‍ പ്രതിയായിരുന്ന വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം....
ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ, നഴ്‌സ്, ഓവർസിയർ/ഡ്രാഫ്റ്റ്‌സ്മാൻ, ഫാർമസിസ്റ്റ് എന്നിവയുൾപ്പെടെ 22 തസ്തികകളിൽ വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി. keralapsc.gov.in വഴി അപേക്ഷിക്കാം. അവസാനതീയതി: ഏപ്രിൽ 3....
കേന്ദ്രഗവൺമെന്റിന് കീഴിലുള്ള സെലക്‌ഷൻ പോസ്റ്റുകളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് (Phase-XII/2024/Selection Posts) സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പത്താംക്ലാസ്, ഹയർസെക്കൻഡറി, ബിരുദവും അതിന് മുകളിലും യോഗ്യതകളുള്ളവർക്ക്...
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിനുപിന്നാലെ തിരുത്തൽ നടപടിയുമായി വെറ്ററിനറി സർവ്വകലാശാല. കോളേജ് ഹോസ്റ്റലിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്താണ് തീരുമാനം. പുതിയ വൈസ് ചാൻസിലറായി...
