Kerala

കൊച്ചി: പിറന്നാൾ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ 17 കാരന്‍ മരിച്ചു. പോണേക്കര സ്വദേശി ആന്‍റണി ജോസാണ് മരിച്ചത്. ഇടപ്പള്ളി റെയിൽ‍വേ സ്റ്റേഷന് സമീപമാണ്...

ആലപ്പുഴ: പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം നടക്കാവ് ചാങ്കൂർ പടീറ്റതിൽ വീട്ടിൽ മധുസൂദനനനെ...

പാ​ല​ക്കാ​ട്: ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​തെ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യാ​ൽ പി​ഴ ഈ​ടാ​ക്കു​ന്ന​തി​നൊ​പ്പം ഇ​ൻ​ഷു​റ​ൻ​സും എ​ടു​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് ക​ർ​ശ​ന നി​ർ​ദേ​ശം ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം.100, 200, 500 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ല. 1000 രൂപയുടെ മുദ്രപത്രവും ആവശ്യത്തിന് ലഭ്യമല്ല. സംസ്ഥാനത്ത് ഒരു ദിവസം 200...

തിരുവനന്തപുരം : പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റില്‍ തിങ്കള്‍ രാവിലെ പത്ത് മുതല്‍ പ്രവേശനം നേടാം. ആകെ 52,555 ഒഴിവുകളുണ്ട്. 57,662 അപേക്ഷകൾ അലോട്ട്മെന്റിന് പരിഗണിച്ചു. hscap.kerala.gov.in...

തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്നാം പാതക്ക് സർവേ ആരംഭിച്ച് റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ എറണാകുളം- ഷൊർണൂർ, പാലക്കാട് ഡിവിഷനിലെ ഷൊർണൂർ- കോയമ്പത്തൂർ, ഷൊർണൂർ- മംഗലാപുരം മേഖലകളിലാണ് മൂന്നാം പാതക്ക് സാധ്യത....

മലപ്പുറം:മലപ്പുറം കോട്ടക്കലില്‍ വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കേസില്‍ മധ്യവയ്സകന്‍റെ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ. ആക്രമണത്തിനിരയായ ആളുടെ അയൽവാസികൂടിയായ തയ്യിൽ...

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ട് മൊബൈൽ നിരക്കുകൾ വർധിപ്പിച്ച സ്വകാര്യ മൊബൈൽ കമ്പനികളുടെ തീരുമാനം പിൻവലിക്കണമെന്നും നിരക്ക് വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്നും ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന...

കാസർകോട്: സാമൂഹികമാധ്യമത്തിലൂടെ വർഗീയ വിദ്വേഷപ്രചാരണം നടത്തിയ രണ്ടുപേരെ കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. റിയാസ് മൗലവി കൊലപാതകക്കേസിൽ വെറുതേ വിട്ട കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു,...

തൃശൂർ : തൃശൂരിൽ ഒന്നരവയസുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ  മരിച്ച നിലയിൽ. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്ന് മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു - ജിഷ ദമ്പതികളുടെ മകൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!