Kerala

വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്ന പേരില്‍ വ്യാജ സന്ദേശം. മെസ്സേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും വാഹന ഉടമയുടെ തന്നെ ആയിരിക്കും....

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യവില കുതിച്ചുയരുന്നു. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപവരെയെത്തി. മത്സ്യലഭ്യതയിലെ കുറവും...

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതു വിദ്യാലയങ്ങളിൽ രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മാറി ചേരുന്നതിന് ടി.സി നിർബന്ധമില്ലെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ...

ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട ജൂൺ 14-ന് വൈകിട്ട് അഞ്ചിന് തുറക്കും. അന്ന് മറ്റ് വിശേഷാൽ പൂജകളില്ല. മിഥുനം ഒന്നായ 15-ന് പുലർച്ചെ പതിവ് ചടങ്ങുകൾക്ക്...

തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബില്‍ അഞ്ച് മിനുട്ടില്‍ പാസാക്കി നിയമസഭ .സബ്‍ജറ്റ് കമ്മിറ്റിക്ക് വിടും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അജണ്ട അതില്‍ പോലും ഭേദഗതി വരുത്തിയാണ് ബില്‍...

തിരുവനന്തപുരം: സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാർഥിയായി പി.പി. സുനീർ മത്സരിക്കും. പലപേരുകളും രാജ്യസഭാ സ്ഥാനാർഥിയായി സി.പി.ഐയുടെ ഭാഗത്ത് നിന്ന് ഉയർന്നു കേട്ടിരുന്നെങ്കിലും അവസാനം മലപ്പുറം പൊന്നാനി സ്വദേശി പി.പി....

തിരുവനന്തപുരം : കേരള സംസ്ഥാന ശിശുക്ഷേമ സമിതിക്ക് വെബ്സൈറ്റ് വഴി സഹായം നൽകാം. വെബ്സൈറ്റിലൂടെ ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് ആവശ്യമുള്ള സാനിറ്ററി ഐറ്റംസ്, ടോയിലറ്ററീസ്, ക്ലീനിംഗ് ഐറ്റംസ്,...

കോഴിക്കോട്:പന്തീരങ്കാവ് ഗാർഹിക പീഡന ക്കേസിൽ വൻട്വിസ്റ്റ്.പരാതിക്കാരിയായ വധു കേസിൽ നിന്നും പിന്മാറി. തന്നെ ആരും തല്ലിയിട്ടില്ലെന്നും ആരോപണങ്ങളിൽകുറ്റബോധമുണ്ടെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽക്ഷമാപണം നടത്തി. നേരത്തെ...

കാ​സ​ര്‍​ഗോ​ഡ്: ചെ​റു​വ​ത്തൂ​രി​ല്‍ ബ​സി​ന​ടി​യി​ല്‍​പെ​ട്ട് സ്ത്രീ ​മ​രി​ച്ചു. പ​ട​ന്ന​ക്കാ​ട് സ്വ​ദേ​ശി ഫൗ​സി​യ(50) ആ​ണ് മ​രി​ച്ച​ത്. ചെ​റു​വ​ത്തൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഉ​ച്ച​യ്ക്ക് 12:30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ബ​സ് പു​റ​കോ​ട്ടെ​ടു​ക്കു​ന്ന​ത് ക​ണ്ട്...

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കെ.ആർ.എഫ്ബി തലസ്ഥാനത്ത് നിർമിക്കുന്ന റോഡുകളിൽ ശേഷിക്കുന്നവയുടെ ആദ്യഘട്ട ടാറിങ്‌ ജൂൺ അവസാനം പൂർത്തിയാക്കും. കനത്ത മഴ തുടരുന്നുണ്ടെങ്കിലും പലയിടത്തും കൂടുതൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!