Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകളിൽ നിന്നുള്ള അജൈവമാലിന്യം ശേഖരിക്കുന്ന രീതിയിൽ സമഗ്ര മാറ്റത്തിനൊരുങ്ങി തദ്ദേശവകുപ്പ്. ഇതുപ്രകാരം സംസ്കരിച്ച് ഉപയോഗിക്കാവുന്നവയ്ക്ക് പ്രതിഫലം നൽകാനാണ് ആലോചിക്കുന്നത്. വീട്ടുകാരെ മാലിന്യങ്ങൾ തരംതിരിക്കാൻ പ്രേരിപ്പിക്കാനും...

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ധ്യ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ മ​​​​ല​​​​യോ​​​​ര ജ​​​​ന​​​​ത​​​​യു​​​​ടെ പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യു​​​​ള്ള സ്വ​​​​പ്ന​​​​മാ​​​​യ ശ​​​​ബ​​​​രി റെ​​​​യി​​​​ൽ പാ​​​​ത നി​​​​ർ​​​​മാ​​​​ണം ഇ​​​​ഴ​​​​യു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ എ​​​​ല്‍​ഡി​​​​എ​​​​ഫ് സ​​​​ര്‍​ക്കാ​​​​ര്‍ ഭ​​​​ര​​​​ണാ​​​​നു​​​​മ​​​​തി ന​​​​ല്‍​കി സ്ഥ​​​​ല​​​​മെ​​​​ടു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന 3,800...

തിരുവനന്തപുരം: പാതയോ രങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക് തദ്ദേശവകുപ്പ്. ഹൈക്കോടതിയും ഇക്കാര്യത്തിൽ നിലപാട് കടുപ്പിച്ചതോടെയാണിത്. ഓരോ അനധികൃത ബോർഡിനും തോരണത്തിനും കൊടിക്കും ഫ്ലക്സിനും 5000 രൂപ...

കോ​ഴി​ക്കോ​ട്: വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം പ്ലാ​നിം​ഗ് ഇ​ല്ലാ​ത്ത​താ​ണെ​ന്ന് കെ.​കെ. ശൈ​ല​ജ. സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ​വ​ന്ന് അ​ധി​കം നാ​ളാ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു മാ​റാ​നാ​കി​ല്ലെ​ന്നും പ്ര​തി​സ​ന്ധി ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു....

പേരാവൂർ:ബ്ലോക്കിലെ പട്ടികവർഗ ഉന്നതികളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. ഉന്നതികളിലെ എല്ലാ കുട്ടികളെയും സ്ഥിരമായി സ്‌കൂളിലെത്തിക്കാനും അവരുടെ...

മധുരം കഴിക്കാന്‍ ഇഷ്ടമുള്ള ധാരാളം ആളുകളുണ്ട്. എന്നാല്‍ കഴിക്കുന്ന മധുരപലഹാരങ്ങള്‍ ശരിയായ സമയത്താണോ കഴിക്കുന്നത് അതോ അവ നിങ്ങളുടെ ശരീരത്തെ ദോഷകരമായി ബാധിക്കുമോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?....

ഡൽഹി: ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ ആശ്വാസമേകുന്ന പുതിയ 'ഷെയർഡ് സീസൺ ടിക്കറ്റ്' (Shared Season Ticket) ഫീച്ചറുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ 'റെയിൽ വൺ' ആപ്പ് വഴി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും കാരണം ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച്...

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെ ഒരു അവസരമായി കണ്ട് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 'നിലവിലെ പ്രതിസന്ധിയെ ഒരു അവസരമായി കാണണം....

മാനന്തവാടി: ആദിവാസി യുവതിയെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തലപ്പുഴ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. തവിഞ്ഞാല്‍ പേര്യ ആലാറ്റില്‍ മോണിച്ചന്‍കുന്ന് ഊരിലെ ചാലന്‍-അമ്മിണി ദമ്പതികളുടെ മകള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!