Kerala

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണ സ​മ​യം രാ​ത്രി 12.45 വ​രെ ദീ​ർ​ഘി​പ്പി​ച്ച് കെ​എ​സ്ഇ​ബി. എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്നു​ള്ള മ​ഴ​ക്കു​റ​വും വ​ർ​ധി​ച്ച അ​ന്ത​രീ​ക്ഷ താ​പ​നി​ല​യും മൂ​ലം വൈ​ദ്യു​തി ഉ​പ​ഭോ​ഗം...

കോഴിക്കോട് : മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിൽ...

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ വനം-വന്യജീവി വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായി നിയമിച്ചു. തിരുവനന്തപുരം കലക്ടർ അനു...

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തങ്ങളുടെ ഭരണപരമായ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവെക്കാൻ മുൻ എൽഡിഎഫ്...

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, കെഎസ്ഇബി സിഎംഡി രാജമാണിക്യം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രതിസന്ധിയില്‍ അടിയന്തര പരിഹാരം...

കോഴിക്കോട്: പാളയം കമ്മത്ത് ലെയ്നിലെ ജ്വല്ലറികളില്‍ നിന്ന് 1.40 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ആള്‍ പൊലീസിന്റെ പിടിയിലായി. കമ്മത്ത് ലെയ്നിലെ നാഷനല്‍ ജ്വല്ലറി പാര്‍ട്ണറായ സഫര്‍നാസാണ്...

കണ്ണൂർ: എസ്എഫ്‌ഐ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. സതീശന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ വേട്ടയാണ് നടക്കുന്നതെന്ന് പ്രതികരിച്ചാണ് സഞ്ജീവ്...

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഞായറാഴ്ച വരെ താപനില...

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വൈസ് ചാന്‍സലര്‍ സിസ തോമസിനെ തടഞ്ഞ കേസില്‍ 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം...

ഇടുക്കി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രി എം എം മണി രംഗത്ത്. സര്‍ക്കാരിന് ദീര്‍ഘ വീക്ഷണമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!