Kerala

കാഞ്ഞിരപ്പള്ളി ∙ പാർവതിയുടെ കൈപിടിച്ച് അനന്തുവിനെ ഏൽപിക്കുമ്പോൾ ഫാ. റോയി മാത്യു വടക്കേൽ സമൂഹത്തിനു കൈമാറിയതു മതസാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ വൈദികൻ വധുവിന്റെ...

കോഴിക്കോട്: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി വ​ർ​ക്‌​ഷോ​പ്പി​ലെ​ത്തി​യ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ.കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് പാ​ർ‌​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്.കൊ​യി​ലാ​ണ്ടി മൂ​ടാ​ടി സ്വ​ദേ​ശി കാ​വാ​ലം​കു​ന്ന് വീ​ട്ടി​ൽ...

ക​ൽ​പ്പ​റ്റ: മീ​നം പാ​തി ക​ഴി​ഞ്ഞ​തു​മു​ത​ൽ വ​യ​നാ​ട്ടി​ൽ രാ​വും പ​ക​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന അ​ത്യു​ഷ്ണ​ത്തി​ന് കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് വ​ന​ത്തി​ലെ ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ളാ​ണെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ. നി​യ​മ ത​ട​സ​ങ്ങ​ൾ നീ​ക്കി കാ​ടു​ക​ളി​ലെ തേ​ക്കു​തോ​ട്ട​ങ്ങ​ളി​ൽ അ​ട​ച്ചു​വെ​ട്ട്...

തിരുവനന്തപുരം: സ്വന്തം കല്യാണത്തിന് എത്താനാകാതെ കുവൈറ്റിൽ കുടുങ്ങിയ പ്രതിശ്രുത വധുവായ ശ്വേതയുടെ യാത്രയ്ക്ക് വേണ്ടി ഇടപെട്ട് രാഷ്ട്രീയനേതാക്കൾ. എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി...

കൊച്ചി ∙ ഇടുക്കി മുരിക്കാശേരിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ പത്തു വർഷം മുമ്പത്തെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ക്വട്ടേഷനെന്ന് സൂചന. മലപ്പുറം...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടിങ് യന്ത്രത്തിൽ മാത്രം 78.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷണർ യു. രത്തൻ ഖേൽക്കർ...

പാലക്കാട്: ആരോഗ്യസുരക്ഷാ കാര്യത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്ന അട്ടപ്പാടിമേഖലയിൽ 24 മണിക്കൂറും ലഭ്യമാകുന്ന തരത്തിൽ ആംബുലൻസ് സർവീസുകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കണ്ണൂർ തളാപ്പ് സ്വദേശി...

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​ന് ജാ​മ്യം അ​നു​വ​ദി​ച്ച് കോ​ട​തി. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ട്ടി​ള​പ്പാ​ളി കേ​സി​ലും...

കോട്ടയം: ആത്മയുടെ വടക്കുകിഴക്കൻ റബ്ബർ മിഷൻ 1.79 ലക്ഷം ഹെക്ടർ പിന്നിടുന്നു. ആറ് വർഷംകൊണ്ട് രണ്ട് ലക്ഷം ഹെക്ടർ എന്നതാണ് ലക്ഷ്യം. ഈ കുതിപ്പിൽ നേട്ടമുണ്ടാക്കി കേരളത്തിലെ...

തൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!