കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലാണ്. പകല്‍ നേരം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്....
Kerala
ഇന്‍സ്റ്റഗ്രാം പ്രണയം, പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വീട്ടില്‍നിന്ന് കൊണ്ടുപോകാന്ശ്രമം; പോക്‌സോ കേസ്
കോഴഞ്ചേരി(പത്തനംതിട്ട): ഇന്‍സ്റ്റഗ്രാമില്‍ പ്രണയംനടിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച മലപ്പുറം ചങ്ങരംകുളം സ്വദേശി അഭിനന്ദിനെ ആറന്മുള പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോക്‌സോ ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ്...
ജിയോയുടെ പുതിയ പോസ്റ്റ് പെയ്ഡ് ഫാമിലി പ്ലാനുകള്‍ അവതിരിപ്പിച്ചു. ഇതനുസരിച്ച് ഒരു പോസ്റ്റ് പെയ്ഡ് കണക്ഷനൊപ്പം മൂന്ന് കുടുംബാംഗങ്ങളേയും ചേര്‍ക്കാനാവും. ഈ നാല് കണക്ഷനുകളിലും ജിയോ പ്ലസ്...
കോഴിക്കോട്: രണ്ടാമത് അഷിത സ്മാരക പുരസ്‌കാരം മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും എഴുത്തുകാരനുമായ സുഭാഷ് ചന്ദ്രന്. ചെറുകഥാസാഹിത്യത്തിന് നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം. കവിത വിഭാഗത്തില്‍ ഡോ. അനിത...
മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തില്‍ കരടിയുടെ ആക്രമണം. കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ 61-കാരന് ആക്രമണത്തില്‍ പരിക്കേറ്റു. ചെതലയം പൊകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്. സൂരക്കുടി...
കൊച്ചി: നെടുമ്പാശേരിയില്‍ 34 ലക്ഷം രൂപയുടെ സ്വര്‍ണം പൊടിച്ച് അടിവസ്ത്രത്തില്‍ തേച്ചുകടത്താന് ശ്രമിച്ചയാള്‍ പിടിയിലായി. ചങ്ങരംകുളം സ്വദേശി അക്ബറാണ് കസ്റ്റംസിന്റെ പിടിയിലായത്. 649 ഗ്രാം തങ്കമാണ് ഇയാള്‍...
തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടയിൽ പ്രതിപക്ഷ എം.എല്‍.എമാരും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മില്‍ സംഘര്‍ഷമുണ്ടായി. വാച്ച്...
കൊച്ചി: നഗരമധ്യത്തില്‍ യുവതിയുടെ ആത്മഹത്യാശ്രമം. ക്രൈംനന്ദകുമാറിന്റെ ഓഫീസിലെ മുന്‍ ജീവനക്കാരിയാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ നാട്ടുകാര്‍ തടയുകയും പിന്നീട് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലില്‍ സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി...
ആലപ്പുഴ: കൃഷിയോഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ടുകേസിന്റെ വ്യാപ്തിയേറുന്നു. ഏറെപ്പേര്‍ കണ്ണികളായ വന്‍സംഘം കേസിലുള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിനു ബോധ്യമായി. കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. തൃക്കുന്നപ്പുഴ പഞ്ചായത്ത് പല്ലനമുറിയില്‍ മാവുന്നയില്‍ വീട്ടില്‍ അനില്‍കുമാറി...
