Kerala

വെള്ളിയാഴ്‌ച ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന്‌ മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടതായ പ്രചാരണം തെറ്റെന്ന്‌ തെളിയുന്നു. 24 ന്യൂസ്‌ ചാനലാണ്‌ ഇത്തരം ഒരു വാർത്താ കാർഡ്‌ ഇറക്കിയിരുന്നത്‌. ഇത്‌ ആധികാരിമായി...

പോലീസുകാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. പോലീസിലെ അഴിമതികള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ ജനസേവന കേന്ദ്രമാണെന്ന്...

സുഹൃത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വന്ന ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സംബന്ധിച്ച സന്ദേശത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തതാണ് പുന്നയൂര്‍ക്കളം സ്വദേശിയായ യുവതി ലിങ്ക് തുറന്നതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു....

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ നിന്നും തലശ്ശേരിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. പുലര്‍ച്ചെ 5.15 ന് കല്‍പ്പറ്റയില്‍ നിന്നും പുറപ്പെട്ട് പടിഞ്ഞാറത്തറ, നിരവില്‍പുഴ, തൊട്ടില്‍പാലം വഴി തലശ്ശേരിയിലേക്കും,...

നിലവിലുള്ള റേഷൻകാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ സമർപ്പിക്കാൻ വീണ്ടും അവസരം വരുന്നു. അക്ഷയ കേന്ദ്രം വഴി 10.10.2023 മുതൽ 20.10.2023 വരെയാവും സമയപരിധി. എല്ലാ അംഗങ്ങളുടെയും...

ഒന്‍പതാമത് ചാലിയാര്‍ റിവര്‍ പാഡില്‍ വെള്ളിയാഴ്ച നിലമ്പൂരില്‍ തുടങ്ങും. മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുള്ള കടവില്‍നിന്ന് ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന കയാക്കിങ് ബോധവത്കരണയാത്ര ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന്...

കൊച്ചി: റിലീസ് ചെയ്​തയുടൻ പുതിയ സിനിമകളെക്കുറിച്ച്​ തിയറ്ററുകൾ കേന്ദ്രീകരിച്ച്​ ഓൺലൈൻ വ്ലോഗർമാർ നടത്തുന്ന നെഗറ്റിവ് റിവ്യൂകൾക്കെതിരെ ഹൈകോടതിയിൽ ഹരജി. ഹരജി പരിഗണിച്ച ജസ്റ്റിസ്​ ദേവൻ രാമച​ന്ദ്രൻ കേന്ദ്ര-സംസ്ഥാന...

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍. പത്തനംതിട്ട എസ്. പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തേനിയില്‍ നിന്നാണ് അഖിലിനെ...

പെരുമ്പാവൂർ: നിവേദ്യച്ചോറുണ്ട് ക്ഷേത്ര നടപ്പന്തലിൽ കിടന്നുറങ്ങിയിരുന്ന ആ പാവം 'ആൺകുട്ടി'യെ ആരും മൈൻഡ് ചെയ്തിരുന്നില്ല. പെരുമ്പാവൂർ ശ്രി ധർമ ശാസ്താ ക്ഷേത്രത്തിലെ നടപ്പന്തലിൽ ആരുമറിയാതെ മൂന്നുമാസത്തോളമാണ് ആ...

തിരുവനന്തപുരം : സംസ്ഥാനത്ത്‌ എ.ഐ ക്യാമറകൾ സ്ഥാപിച്ചശേഷം വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്‌. 2022 സെപ്‌തംബറിൽ 365 പേർ മരിച്ചിടത്ത്‌ ഈ വർഷം 42 ആയി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!