ബാലുശേരി: ഉള്ള്യേരി ബാലുശ്ശേരി റൂട്ടില്‍ കാര്‍മതിലില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (67), ധൻജിത്ത് (7) എന്നിവരാണ്...
Kerala
തൃശൂർ: ഇസ്ലാം വിശ്വാസി അമ്പലക്കമ്മിറ്റി ഭാരവാഹിയോ? നെറ്റിച്ചുളിക്കുന്നവരോട് വഞ്ചിപ്പുര മുള്ളക്കര വീട്ടിൽ മുഹമ്മദാലി സാഹിബ് പറയും - '' നമ്മടെ ചോറായ ഈ കടല് പോലേണ് ദൈവവിശ്വാസം...പള്ളിയും...
തിരുവനന്തപുരം: പൊതുഇടങ്ങളിലെ മാലിന്യ നിക്ഷേപം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഉടന്‍ തന്നെ പരാതി നല്‍കാം. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കി. https://warroom.lsgkerala.gov.in/garbage എന്ന ലിങ്കില്‍...
ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖത്തേത്തുടർന്ന് സ്വവസതിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 35 വർഷത്തെ സിനിമാ...
കരിപ്പൂർ: വിമാനയാത്രികരുടെ ബാഗേജിൽനിന്ന് സാധനങ്ങൾ നഷ്ടമാകുന്ന പരാതി ആവർത്തിക്കുന്നു. എവിടെനിന്നാണ് നഷ്ടമാകുന്നതെന്ന വിഷയത്തിൽ അവ്യക്തത തുടരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് വിമാനത്താവളം വഴി സഞ്ചരിച്ച രണ്ടു യാത്രികർക്ക് നഷ്ടമായത്...
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസൂത്രധാരന്‍ ബിജെപി പ്രവര്‍ത്തകനായ വി.ജി.ഗിരികുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. തിരുവനന്തപുരം നഗരസഭ പിടിപി വാര്‍ഡ് കൗണ്‍സിലര്‍ കൂടിയാണ് ഗിരികുമാര്‍. ശബരിമലയിലെ...
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആസ്പത്രിയിൽ പ്രസവം എടുത്തതിൽ വീഴ്ചയെന്ന് പരാതി. നവജാത ശിശുവിന്റെ കൈയിന്റെ എല്ലു പൊട്ടിയെന്നും ഇടതുകൈയുടെ ചലന ശേഷി നഷ്ടപ്പെട്ടുവെന്നും കാണിച്ചാണ് ബന്ധുക്കൾ പരാതി...
തിരുവനന്തപുരം: ലഹരിവിപത്തിൽ നിന്ന് സ്കൂൾ കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി നഗരത്തിലെ വിദ്യാലയങ്ങളും പരിസരങ്ങളും ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലാക്കും. സിറ്റി പൊലീസ് സ്കൂളുകളുടെയും പി.ടി.എ...
കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടുള്ള വിയോജിപ്പിനെത്തുടര്‍ന്ന് സി.ഐ.സി.യില്‍നിന്ന് (കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ്) സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങളും...
വേനല്‍ച്ചൂട് ഇടയ്ക്കുള്ള മഴയുമെല്ലാം അസുഖങ്ങളെ വിളിച്ചു വരുത്തുകയാണ്. രോഗപ്രതിരോധശേഷി കുറയുന്നതും അസുഖങ്ങളെ ക്ഷണിച്ചുവരുത്തും. രോഗപ്രതിരോധശേഷി നിര്‍ണയിക്കുന്നതില്‍ ഭക്ഷണത്തിന് വലിയ സ്ഥാനമാണുള്ളത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തെ...
