Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഘോഷയാത്രകള്‍ക്ക് അനുമതി നൽകാൻ ഫീസ് ഈടാക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. ഘോഷയാത്രകള്‍ക്ക് അനുമതിക്കും പോലീസ് അകമ്പടിക്കുമായി 1000 മുതൽ 3000 വരെ ഫീസ് ഈടാക്കാനായിരുന്നു ആഭ്യന്തരവകുപ്പിന്‍റെ...

തിരുവനന്തപുരം: കുട്ടികള്‍ക്ക് വാഹനം ഓടിക്കാനായി നല്‍കുന്ന രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വീണ്ടും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന...

സംസ്ഥാനത്ത്‌ തെങ്ങുകയറാൻ പരിശീലനം നേടിയ 32,926 പേരുണ്ടായിട്ടും ആളെ കിട്ടാനില്ലെന്ന്‌ നാളികേര വികസന ബോർഡ്‌. 2011ൽ ആരംഭിച്ച പദ്ധതിപ്രകാരമാണ്‌ ഇത്രയുംപേർക്ക്‌ സൗജന്യപരിശീലനം നൽകിയത്‌. തെങ്ങുകയറ്റ യന്ത്രവും സൗജന്യമായി...

തിരുവനന്തപുരം : ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ “ശുഭയാത്ര” വാട്‌സാപ്പ് നമ്പറിലേയ്ക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം. 'ഇത്തിരി നേരം ഒത്തിരികാര്യ’ത്തിലൂടെ കേരള പൊലീസ്...

കൊച്ചി : റോഡപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവിങ്‌ സംസ്‌കാരം മാറേണ്ടതുണ്ടെന്ന്‌ ഹൈക്കോടതി. കേരളത്തിനു പുറത്ത്‌ ഗതാഗതനിയമങ്ങൾ പാലിക്കുന്ന മലയാളികൾ ഇവിടെ അത്‌ അവഗണിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. റോഡുകളിലെ സീബ്രാലൈൻ...

സ്‌കോള്‍ കേരള മുഖേന 2023 - 25 ബാച്ചില്‍ ഓപ്പണ്‍ റഗുലര്‍ വിഭാഗത്തില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് ഇതിനകം...

കോഴിക്കോട്: വെളുക്കാൻ വേണ്ടി തേച്ച സൗന്ദര്യ വർദ്ധക ക്രീം വൃക്ക തകരാറിലാക്കിയ സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പും പൊലീസും അന്വേഷണം തുടങ്ങിയതായി വിവരം. പതിനാലുകാരി ഉൾപ്പെടെ അതീവ ഗുരുതരാവസ്ഥയിലുള്ളവരുടെ...

ഒക്ടോബർ 7ന് സംസ്ഥാനത്ത് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകി. അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഒക്ടോബർ 7 ശനിയാഴ്ച കുട്ടികൾക്ക് അധ്യയന ദിവസം ആയിരിക്കുന്നതല്ല...

വാഹനങ്ങളുടെ വേഗപരിധി തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളിലും ബാധകമാക്കി സൂചനാബോര്‍ഡ് വെക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇത്തരം റോഡുകളിലെ പരമാവധി വേഗം 70 കിലോമീറ്ററില്‍ താഴെയായിരിക്കും. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ച്...

തിരുവനന്തപുരം : സ്‌കൂള്‍ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂള്‍ പരിസരങ്ങളില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!