Kerala

അന്തസ്സംസ്ഥാന പാതകളില്‍ കെ.എസ്.ആര്‍.ടി.സി.ക്കു വാടക നല്‍കി ബസ് ഓടിക്കാന്‍ അഞ്ച് സ്വകാര്യ ബസ് നടത്തിപ്പുകാര്‍ സന്നദ്ധത അറിയിച്ചു. ഇവയ്ക്ക് സംസ്ഥാനത്തെ റോഡ് നികുതി ഒഴിവാക്കാനും സര്‍ക്കാര്‍ തലത്തില്‍...

കൊച്ചി: പ്രശസ്ത സാഹിത്യകാരന്‍ പറവൂര്‍ സായികൃപയില്‍ പി.കെ. നന്ദനവര്‍മ (76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആലുവ യു.സി. കോളേജിനു സമീപം ഒക്സണിയ റിവേറ മാന്‍ഷന്‍ ഫ്‌ളാറ്റില്‍ വ്യാഴാഴ്ച...

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ 2024 ജൂണിലും 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ 2025 ജൂണിലും പരിഷ്‌കരിക്കും. അടുത്ത...

നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലാണ് അപകടം നടന്നത്....

മുംബൈ:പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ശമ്പളം കൂട്ടാൻ ധാരണയായി. രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷനും (ഐ ബി എ) ജീവനക്കാരുടെ സംഘടനയായ യുണൈറ്റ്...

കൊല്ലം: ഒഴിഞ്ഞ വയറുമായി പഠിക്കാനെത്തുന്ന കുട്ടികൾക്ക് ആശ്വാസമേകുകയാണ് പെരുമ്പുഴ ഗവ. എൽ.പി.സ്കൂൾ. ഇവിടെ ആരംഭിച്ച ’പ്രാതൽ കാതൽ’ പദ്ധതി സ്കൂളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം ഉറപ്പാക്കുന്നു. ആഴ്ചയിൽ...

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭ പുനഃസംഘടന ക്രിസ്മസിനു ശേഷം നടക്കും. ഡിസംബർ 27-ന് സത്യപ്രതിജ്ഞ നടത്താനാണ് ഇടതുമുന്നണിയിലെ ആലോചന.കെ.ബി. ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ്...

ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് സൗജന്യമായി ഗ്ലൂൂക്കോ മീറ്റര്‍ വിതരണം ചെയ്യുന്നു. സാമൂഹിക നീതി വകുപ്പ് നടപ്പാക്കി വരുന്ന 'വയോമധുരം' പദ്ധതി പ്രകാരമാണ് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണ്ണയിക്കുന്ന...

പള്ളുരുത്തി: നടി ലക്ഷ്മിക സജീവൻ (രേഷ്മ -24)ഷാർജയിൽ അന്തരിച്ചു. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയുംമകളാണ്. ഷാർജയിൽവച്ച്ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

മലപ്പുറം : മലപ്പുറത്ത് സ്കൂൾ ബസ് മറിഞ്ഞ് 25ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. മലപ്പുറം മരവട്ടം ഗ്രേസ് വാലി പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!