Kerala

വ​യ​നാ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ വ​ന്‍ ഗ​താ​ഗ​ത കു​രു​ക്ക്. ചി​പ്പി​ല​ത്തോ​ട് മു​ത​ല്‍ മു​ക​ളി​ലേ​യ്ക്കു​ള്ള ഭാ​ഗ​ത്താ​ണ് ഗ​താ​ഗ​ത ത​ട​സ​മു​ള്ള​ത്. വാ​ഹ​ന​ങ്ങ​ള്‍ വ​ള​രെ സാ​വ​ധാ​ന​മാ​ണ് മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​ത്. ദ​സ​റ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി...

ബെംഗളുരു: കർണാടകയിൽ മുൻ ബി.ജെ.പി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഇളവു നൽകി കോൺഗ്രസ് സർക്കാർ. സർക്കാർ സർവീസിലേക്കുള്ള മത്സര പരീക്ഷകൾക്കു ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ...

ഇപ്പോഴുണ്ടായ കുറവിനു പുറമേ അരിവില ഇനിയും കുറയുെമന്നാണ് വിപണികേന്ദ്രങ്ങൾ നൽകുന്ന സൂചന. ഗുണംകുറഞ്ഞ ജയ അരിക്ക് പെരുമ്പാവൂരിലെ മൊത്ത വ്യാപാര വിലയനുസരിച്ച് കിലോഗ്രാമിന് 38 വരെയെത്തി. ഏറ്റവും...

ചണ്ഡിഗഡ്:  ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ഡി.എസ്.പി കുഴഞ്ഞുവീണ് മരിച്ചു. ഹരിയാന പൊലീസിൽ ഡി.എസ്.പിയായ ജൊഗീന്ദർ ദേശ്‍വാളാണ് മരിച്ചത്. പാനിപ്പത്ത് ജില്ലാ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു ജൊഗീന്ദർ. ഇന്നു...

തിരുവനന്തപുരം: മാലിന്യശേഖരണവുമായി ബന്ധപ്പെട്ട മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളില്‍ (എംസിഎഫ്) അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചു. എം.സി.എഫുകളില്‍ അടുത്തിടെ തീപിടിത്തമുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് തദ്ദേശ...

 ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ആന്റ് ടി.സി. ബസുകളിൽ വാരാന്ത്യങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടുതൽ ഈടാക്കുന്നത് തക്കാർക്ക് ബുദ്ധിമുട്ടാകുന്നു. യാത്രക്കാർ കൂടുതലുള്ള വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് നിരക്ക് കൂടുതൽ ഈടാക്കുന്നത്. കേരള...

തിരുവനന്തപുരം : സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള പത്തും അധിലധികവും വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ ആരോഗ്യ...

ഇരുചക്ര വാഹനത്തില്‍ കുട്ടികളെ കൊണ്ട് പോകുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. അപ്രതീക്ഷിതമായി വാഹനത്തിന് ഉണ്ടാവുന്ന ആഘാതങ്ങള്‍, കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുട്ടി വാഹനത്തില്‍ നിന്നും തെറിച്ച്...

ഓൺലൈൻ തട്ടിപ്പുകളുടെ കാലമാണ് ഇത്. ദിനംപ്രതി നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് പുതിയ തട്ടിപ്പുകൾ പുറത്തുവരികയാണ്. തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങളയച്ച് തട്ടിപ്പിൽപെടുത്തുകയാണ്...

തിരുവനന്തപുരം: സംസ്ഥാനത്തെ 129 മിനി അങ്കണവാടികളുടെ പദവി ഉയർത്തി മെയിൻ അങ്കണവാടികളാക്കി മാറ്റുന്ന പദ്ധതിക്ക്‌ ധന വകുപ്പിന്റെ അംഗീകാരം. പദ്ധതി നടപ്പാക്കാൻ 1.14 കോടി രൂപ വേണ്ടിവരും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!