Kerala

തിരുനെൽവേലി സ്‌റ്റേഷൻ യാർഡിൽ കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ബുധനാ ഴ്ചയും ട്രെയിനുകൾ റദ്ദാക്കി. തിരുനെൽവേലി- ചെന്നൈ എഗ്‌മൂർ വന്ദേഭാരത് എക്സ്പ്രസ്(20666), ചെന്നൈ എഗ്‌മൂർ- തിരുനെൽ...

മിലിട്ടറി നഴ്സിങ് സര്‍വീസിലേക്കുള്ള 2023- 24ലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോര്‍ട്ട് സര്‍വീസ് കമ്മീഷൻ വ്യവസ്ഥകള്‍ പ്രകാരമുള്ള നിയമനമാണ്.വനിതകള്‍ക്കാണ് അവസരം. അപേക്ഷ: www.nta.ac.in എന്ന വെബ്സൈറ്റ് വഴി...

ശബരിമല : മണ്ഡല– മകരവിളക്ക്‌ മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിലെത്തുന്ന തീർഥാടകർക്ക്‌ സുഖയാത്ര ഒരുക്കി കെ.എസ്‌.ആർ.ടി.സി തീർഥാടകർക്ക്‌ യാത്രാ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത തരത്തിൽ കുറ്റമറ്റ നിലയിലാണ്‌ പ്രവർത്തനം. വലിയ...

ആരോഗ്യവകുപ്പില്‍ അധിക പോസ്റ്റ് അനുവദിച്ച് മന്ത്രി സഭാ യോഗം. ഇടുക്കി മെഡിക്കല്‍ കോളജിന് 50 പുതിയ പോസ്റ്റ്. സംസ്ഥാനത്ത് ആകെ 195 പുതിയ ഡോക്ടര്‍മാരുടെ പോസ്റ്റ് അനുവദിച്ചു.ആരോഗ്യ...

ല​ഹ​രി​ക്ക​ടി​പ്പെ​ട്ട്​ അ​മ്മ​യെ​പ്പോ​ലും തി​രി​ച്ച​റി​യാ​താ​യ എ​ട്ടാം ക്ലാ​സു​കാ​ര​ൻ, ആ​രോ​ടും പ​റ​യാ​നാ​കാ​തെ​യും എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ​യും നീ​റി​ക്ക​ഴി​യു​ന്ന അ​മ്മ. ഇ​വ​ർ​ക്കി​ട​യി​ലേ​ക്കാ​ണ്​ ആ​ശ്വാ​സ​മാ​യി പി​ങ്ക്​ ബീ​റ്റ്​ ഓ​ഫി​സ​ർ​മാ​ർ എ​ത്തി​യ​ത്. ല​ഹ​രി വി​മോ​ച​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച്​ കൗ​ൺ​സ​ലി​ങ്ങും...

പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന ഏ​ജ​ന്‍സി​ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രിക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സി​ങ്. ചൊ​വ്വാ​ഴ്ച ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ്...

കോഴിക്കോട്: വളയത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കഴുത്തിന് വെട്ടി. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മൽ പ്രശാന്ത് (34) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30നാണ് അക്രമം...

ഈ അധ്യയനവർഷത്തെ എൽ.എസ്.എസ്/യു.എസ്.എസ് സ്കോളർഷിപ് പരീക്ഷകൾ ഫെബ്രുവരി 28 ന് നടക്കും. സ്‌കൂൾ ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 12 ന് ആരംഭിക്കും. 22 രജിസ്ട്രേഷൻ പൂർത്തിയാക്കണം. നകം...

തിരുവനന്തപുരം: 2023 ഒക്ടോബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരംപരീക്ഷഎഴുതുന്നതിനായി അപേക്ഷ സമർപ്പിച്ചവരുടെ ഹാൾടിക്കറ്റുകൾ ഇന്നുമുതൽ (ഡിസംബർ 20) വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഡിസംബർ 29, 30തീയതികളിലായിട്ടാണ്...

വൈദ്യുതി ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും ഉപഭോക്താവിന് യഥാസമയം എസ്.എം.എസ് ആയി അറിയാം. എസ്.എം.എസ് ആയി വിവരങ്ങള്‍ കൈമാറാന്‍ വൈദ്യുതി ബോര്‍ഡ് ഒരുക്കിയ സംവിധാനമാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!