Kerala

സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു....

തൃശ്ശൂർ: ക്രിസ്മസ്‌ കാലത്ത് വൈനുണ്ടാക്കി സാമൂഹിക മാധ്യമങ്ങൾ വഴി വിറ്റ് കാശാക്കാമെന്ന് കരുതിയെങ്കിൽ അപകടമാണ്. 2022-ലെ കേരള അബ്കാരിനിയമത്തിലെ ചട്ടപ്രകാരം ലൈസൻസില്ലാതെ വൈനുണ്ടാക്കിയാൽ ജയിലിൽപ്പോകേണ്ടിവരും. ഒരു ലക്ഷം...

കൊച്ചി : പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ പാലാരിവട്ടം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സൈബർ തീവ്രവാദം എന്ന വകുപ്പ്‌...

ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും, അല്ലാതെയുള്ളവര്‍ക്ക് ബാങ്ക്...

വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ ലാ​സ്റ്റ് ​ഗ്രേ​ഡ് സ​ർ​വ​ന്റ് ത​സ്തി​ക​യി​ലേ​ക്ക് (കാ​റ്റ​ഗ​റി ന​മ്പ​ർ 535/2023) ​കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​നാ​യി ജ​നു​വ​രി 17 വ​രെ...

ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എ.ഐ.എസ്.എഫ് പഠിപ്പ് മുടക്കുന്നു. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ചാൻസലറുടെ നീക്കത്തിനെതിരെ ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് എ.ഐ.എസ്.എഫ് നടത്തിയ...

സുൽത്താൻബത്തേരി: എട്ടാംദിവസവും വനംവകുപ്പിന്റെ ശ്രമങ്ങളെ നിഷ്‌പ്രഭമാക്കി കൂടല്ലൂരിലെ കടുവ. ദൗത്യസംഘത്തിന്റെ ഊർജിത ശ്രമങ്ങൾക്കിടെ ശനിയാഴ്ച ഞാറ്റാടിയിലെത്തിയ കടുവ തൊഴുത്തിൽ കെട്ടിയ പശുവിനെ കൊന്നു. തിരച്ചിലിനിടയിൽ വാളവയൽ ചൂണ്ടിയാനിവയലിൽ...

സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ദിവസം ഒന്‍പതുകോടിരൂപ വരുമാനം നേടാനുള്ള തയ്യാറെടുപ്പുമായി കെ.എസ്.ആര്‍.ടി.സി. ഈ ലക്ഷ്യം നേടാനുള്ള നിര്‍ദേശം വിവിധ യൂണിറ്റ് മേധാവികള്‍ക്കു നല്‍കി. ഏഴു മുതല്‍ എട്ടുവരെ...

കൊല്ലം: സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ വലയിലാക്കി പീഡനത്തിനിരയാക്കുന്ന പ്രതി അറസ്റ്റില്‍. കൊല്ലം പത്തനാപുരം സ്വദേശിയായ എം.എസ് ഷാ എന്നയാളാണ് പിടിയിലായത്. പെണ്‍കുട്ടികള്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ മെസ്സേജുകള്‍ അയക്കുകയും മറുപടി...

സംസ്ഥാനത്തെ പ്രൈമറി സ്കൂൾ പ്രഥമാധ്യാപകരുടെ താൽകാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ 01.06.2005 മുതൽ 31-12-2015 വരെ നിയമിതരായ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ താൽകാലിക സീനിയോരിറ്റി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!