Kerala

മാനന്തവാടി : കാട്ടാനയാക്രമണമുണ്ടായ മാനന്തവാടി പടമലയില്‍ കടുവയുടെ സാന്നിധ്യം. നാട്ടുകാര്‍ കടുവയെ കണ്ടു. പ്രദേശത്തെ സി.സി.ടി.വി.യില്‍ കടുവയുടെ ദൃശ്യവും പതിഞ്ഞിട്ടുണ്ട്. പടമല പള്ളിയുടെ പരിസരത്ത് റോഡ് മുറിച്ചു...

കൊച്ചി : ഈ വർഷത്തെ പി.ജെ. ആന്റണി പുരസ്കാരം കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളിക്ക്‌. പി.ജെ. ആന്റണി ഫൗണ്ടേഷനാണ് 30,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം...

കോട്ടയം: സാധനങ്ങള്‍ വാങ്ങിയതായി വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയ സംഭവത്തിൽ മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വര്‍ഷം തടവും 95,000 രൂപ പിഴയും ശിക്ഷ. കോട്ടയം ജില്ലയിലെ...

മാർച്ചിൽ പൊതുപരീക്ഷക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഫെബ്രുവരി 14 മുതൽ എസ്.എൽ.എൽ.സി, പ്ലസ് ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കും. പത്താം ക്ലാസിന് രാവിലെ...

നിലമ്പൂര്‍ : കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്. ചാലിയാര്‍ വൈലാശ്ശേരി കോണമുണ്ട നറുക്കില്‍ ദേവന്‍ (48)നാണ് പരിക്ക് പറ്റിയത്. വൈകുന്നേരം നാലരയോടെ തണ്ണിപ്പൊയില്‍ റിസര്‍വ് വനത്തിലെ പൊക്കോട്...

കൊല്ലം: എ.സി.യില്‍ നിന്നുള്ള വാതകം ശ്വസിച്ച് കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. ഫാത്തിമ മാതാ നാഷണല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പട്ടത്താനം സ്നേഹയില്‍ ജി...

തിരുവനന്തപുരം: മലയാളം മിഷന്റെ ഈ വർഷത്തെ മലയാൺമ ഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച മലയാളം മിഷന്‍ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്കാരത്തിന് ദുബായ് ചാപ്റ്റര്‍ അര്‍ഹരായി. ഒരു...

തിരുവനന്തപുരം: സര്‍വ്വകലാശാല ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ പിടിയിലായ സഹോദരങ്ങള്‍ ഇതേ പരീക്ഷയുടെ പ്രാഥമിക ഘട്ടത്തിലും സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ്. പ്രിലിമിനറി പരീക്ഷയില്‍ അമല്‍...

കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷി (38)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് അനീഷ്...

കോഴിക്കോട് : 500 രൂപ കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിജിലൻസ് പിടിയിൽ. പന്നിയങ്കര വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സി.കെ. സാനു ആണ് പിടിയിലായത്. കല്ലായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!