Kerala

വയനാട്: പുല്‍പ്പളളിയില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടന്‍...

ചെന്നൈ: തമിഴ്‌നാട്ടിലെ ഗോത്രവർഗത്തിൽ നിന്നുള്ള ആദ്യ വനിതാജഡ്ജി എന്ന അഭിമാന നേട്ടവുമായി തിരുവണ്ണാമല പുലിയൂർ സ്വദേശിനി ശ്രീപതി. സിവിൽ ജഡ്ജി നിയമനത്തിനായി നടത്തിയ പരീക്ഷയിൽ വിജയിച്ച ശ്രീപതി...

വ​യ​നാ​ട്: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വ​നം വാ​ച്ച​റു​ടെ മൃ​ത​ദേ​ഹ​വു​മാ​യു​ള്ള പ്ര­​തി­​ഷേ­​ധ­​ത്തി­​നി­​ടെ സം­​ഘ​ര്‍​ഷം. പോ­​ലീ­​സി​ന് നേ­​രേ വെ­​ള്ള­​ക്കു­​പ്പി​യും ക­​സേ­​ര​യും എ­​റി­​ഞ്ഞ് ചി​ല​ർ പ്ര­​തി­​ഷേ­​ധി­​ച്ച­​താ­​ണ് സം­​ഘ​ര്‍­​ഷ­​ത്തി­​നി­​ട­​യാ­​ക്കി­​യ​ത്. ഇ­​തോ­​ടെ പ്ര­​തി­​ഷേ­​ധ­​ക്കാ​ര്‍­​ക്ക് നേ­​രേ...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആവിക്കരയിൽ മൂന്നു പേരെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ സൂര്യ വാച്ച് വർക്സ് ഉടമ പി.കെ. സൂര്യപ്രകാശ് (63) ഇയാളുടെ അമ്മ കെ.ലീല(94)...

കൽപ്പറ്റ: വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി. 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം...

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്.എസ്.എൽ.സി...

തൃശൂർ : ഒന്നിനൊന്ന്‌ മികച്ച, ശാരീരികമായും മാനസികമായും കരുത്തരായ, തീയും പുകയും ദുരന്തവും ഒരുപോലെ നേരിടാനും രക്ഷകരാകാനും പാകപ്പെടുത്തിയവർ. സംസ്ഥാന അഗ്നിരക്ഷാ സേനയിൽ ഫയർ ആൻഡ് റെസ്ക്യു...

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ പാക്കം സ്വദേശി പോള്‍ കൊല്ലപ്പെട്ടതിലും വയനാട്ടില്‍ വന്യമൃഗ ആക്രമണം രൂക്ഷമായതിലും പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യു.ഡി.എഫ്- എൽ.ഡി.എഫ് - ബി.ജെ.പി ഹര്‍ത്താല്‍. കാട്ടാന...

മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ പിടിയിൽ. പുൽപ്പള്ളി ജയശ്രീ സ്‌കൂൾ പ്രിൻസിപ്പാൾ രഘു നന്ദനം വീട്ടിൽ ജയരാജനെയാണ്(48) വൈത്തിരി പോലീസ് പിടികൂടിയത്. ഇയാളിൽ...

കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുറുവ ദ്വീപ് ജീവനക്കാരൻ മരിച്ചു. പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോളാണ് മരണപ്പെട്ടത്. ചെറിയമല ജംങ്ഷനിൽ ഡ്യൂട്ടിക്കിടെയാണ് ആന ആക്രമിച്ചത്. തുടർന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!