Kerala

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടക്കേണ്ട വസ്‌തു നികുതിയുടെ പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി....

മലപ്പുറം : വിദൂര വിദ്യാഭ്യാസ രംഗത്ത് വൈവിധ്യമാർന്ന കോഴ്സുകളുമായി അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ മലപ്പുറം കേന്ദ്രം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള അലിഗഢ് ക്യാമ്പസിലാണ്, പ്ലസ് ടുവിന് തത്തുല്യമായ...

കോട്ടയം: ലോക്സഭാ മണ്ഡ‍ലത്തിൽ തോമസ് ചാഴികാടൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ഒരേയൊരു പേര് മാത്രമാണ്...

കൊച്ചി: നിരത്തിലെ നിയമലംഘനങ്ങള്‍ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് പരിഗണനയില്‍. എ.ഐ ക്യാമറകള്‍ വഴിയുള്ള സ്മാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് സംവിധാനം വിജയകരമായതിനെ തുടർന്നാണ് പൊതുജന പങ്കാളിത്തം...

തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ഗോത്രവിഭാഗത്തിൽപ്പെട്ട 460 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിങ്‌ ഔട്ട് പരേഡ് തൃശൂർ പൊലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടിൽ...

കോഴിക്കോട് : രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക്‌ പാസ്പോർട്ട് ഉള്ള സംസ്ഥാനമായി കേരളം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്താകെയുള്ള 9,26,24,661 പാസ്പോർട്ടിൽ 98,92,840 എണ്ണവും...

തിരുവനന്തപുരം : വയനാട്ടിൽ വന്യജീവി ആക്രമണം തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ അത് തടയാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല...

കോഴിക്കോട്: കോഴിക്കോട്ട് വിലങ്ങാട് മലയങ്ങാട് പ്രദേശത്ത് കാട്ടാനയിറങ്ങി. ജനവാസ കേന്ദ്രത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. തിങ്കാളാഴ്ച രാവിലെ ഏഴിനാണ് സംഭവം. പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ആളുകൾ...

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളടക്കം...

കാസർകോട്: നിർമിതബുദ്ധിയുടെ സഹായത്തോടെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കുറക്കാനുള്ള പദ്ധതിയുമായി കാസർകോട് എൽ.ബി.എസ് എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ ശാസ്ത്ര കോൺഗ്രസ് വേദിയിൽ. പാസീവ് ഇൻഫ്രാറെഡ് സെൻസറും നിർമിത ബുദ്ധിയും ചേർന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!