Kerala

കൊച്ചി: ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ബിസിനസ്സുകളുടെ മറവില്‍ 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകള്‍ ഇടപാടുകാരുടെ പണം വന്‍തോതില്‍ ക്രിപ്‌റ്റോ കറന്‍സിയിലേക്ക് മാറ്റി. എന്‍ഫോഴ്‌സ്‌മെന്റ്...

നാ​ദാ​പു​രം: ചേ​ല​ക്കാ​ട് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ല്ലാ​ച്ചി ഗ​വ.​ഹ​യ​ര്‍ സെക്കന്ററി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി ചേ​ല​ക്കാ​ട് സ്വ​ദേ​ശി​നി ദി​ന​യ ദാ​സി (17)...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലത്ത് താപനില 37°C വരെയും കോഴിക്കോട്, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ 36°C വരെയും താപനില...

തിരുവനന്തപുരം: ലോകമാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ മലയാളം ഓണ്‍ലൈന്‍ നിഘണ്ടു മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. https://malayalanighandu.kerala.gov.in/ എന്ന ആപ്പ് ഇനിമുതല്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകും. ആപ്പിന്റെ...

കാസര്‍കോട്: കേരളം ചര്‍ച ചെയ്ത കാസര്‍കോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസിന്റെ വിധി...

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ആയിരത്തിലേറെ ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ...

സംസ്ഥാനത്ത് ദത്ത് നല്‍കപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ഷംതോറും കുറയുന്നു. അതേസമയം, കുട്ടികളെ നിയമപരമായി ദത്തെടുക്കുന്നതിനായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിവഴി രജിസ്റ്റര്‍ചെയ്തു കാത്തിരിക്കുന്ന ദമ്പതികളുടെ എണ്ണം കൂടുകയാണ്....

കൊണ്ടോട്ടി : വാഴക്കാട് വെട്ടത്തൂർ സ്വദേശിയായ വിദ്യാർഥിനി ചാലിയാറിൽ മുങ്ങിമരിച്ച സംഭവത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി. സിദ്ദീഖ് അലിയെ (43)യാണ്...

മൂന്നാർ : പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം പ്രതി രക്ഷപ്പെട്ടു. മൂന്നാർ മേഖലയിലെ ആദിവാസി കോളനിയിലാണ് സംഭവം. മാതാപിതാക്കളില്ലാത്ത 13കാരി മുത്തശ്ശിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം...

പഴയങ്ങാടി : ഓൺലൈൻ ഷോപ്പിയുടെ മറവിൽ നിക്ഷേപകർക്ക് മൂന്നിരട്ടി ലാഭവിഹിതം വാഗ്ദാനം നൽകി കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിപ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനഉടമകളായ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!