മുണ്ടക്കയം: എരുമേലി പുലിക്കുന്നിന് സമീപം കണ്ണിമലയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വടകരയോലിൽ തോമസിന്റെ മകൻ നോബിൾ (17) ആണ് ഇന്ന് രാവിലെ മരിച്ചത്. മഞ്ഞളരുവി പാലയ്ക്കൽ...
Kerala
പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന പ്രഫ.പി.ജെ. കുര്യന്റെ ഭാര്യ സൂസന് കുര്യന്(80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...
തിരുവനന്തപുരം: എം.ബി.ബി.എസ്. മൂന്നാം വർഷം പഠനവും മോഡൽ പരീക്ഷയും പൂർത്തിയാക്കിയ വിഷയങ്ങൾക്ക് ഇക്കുറി പരീക്ഷയില്ലെന്ന് ആരോഗ്യ സർവകലാശാല. ഇ.എൻ.ടി., ഒഫ്താൽമോളജി എന്നീ വിഷയങ്ങളുടെ പരീക്ഷയാണ് അടുത്ത വർഷത്തെ...
കോട്ടയം: കറുകച്ചാലിൽ ബാലികമാരെ പീഡിപ്പിച്ച കേസിൽ വയോധികന് 18 വർഷം തടവ്. കൂത്രപ്പള്ളി സ്വദേശി ജോർജ് വർഗീസ് എന്ന 64കാരനെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്....
കൊല്ലം: കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊപ്പാറ പ്രസ് ഉടമ രാജീവ് രാമകൃഷ്ണന്‍ (56), ഭാര്യ ആശാ രാജീവ് (50), മകന്‍ മാധവ്...
പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കോന്നിപാലം ജംഗ്ഷനിലാണ് സംഭവം. തമിഴ്നാട് കൃഷ്ണഗിരിയിൽ നിന്നുള്ള...
മെഡിക്കൽ വിദ്യാർത്ഥിയായ ഡോ. ഷഹനയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട റുവൈസിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഡിസംബർ 12...
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ജനുവരി ഒന്ന് മുതല്‍ കെ-സ്മാര്‍ട്ട് എന്ന പേരില്‍ സംയോജിത സോഫ്റ്റ്‌വെയർ സംവിധാനം നിലവില്‍വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലുമാണ് ആദ്യം ആരംഭിക്കുക....
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ച ഇടപാടുകള്‍ തുടര്‍ച്ചയായി സ്തംഭിക്കുന്നു. വെബ്സൈറ്റ് നിരന്തരം തകരാറാകുന്നതുമൂലം ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല. ഫീസടയ്ക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഇടപാടു തീരുംമുന്‍പേ സമയപരിധി കഴിയും. തുടരണമെങ്കില്‍ ആദ്യംമുതലേ...
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ട് പഞ്ചായത്തുകളില്‍ വെള്ളിയാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍. ആലങ്കോട്, കരവാരം എന്നീ പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ...
